Sunday, May 17, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

മുൻ പ്രധാനമന്ത്രി ഒലി ശർമയുടെ അറസ്റ്റ്! കാഠ്മണ്ഡുവിൽ ജനരോഷം ഇരമ്പുന്നു

by News Desk
March 30, 2026
in INDIA
മുൻ-പ്രധാനമന്ത്രി-ഒലി-ശർമയുടെ-അറസ്റ്റ്!-കാഠ്മണ്ഡുവിൽ-ജനരോഷം-ഇരമ്പുന്നു

മുൻ പ്രധാനമന്ത്രി ഒലി ശർമയുടെ അറസ്റ്റ്! കാഠ്മണ്ഡുവിൽ ജനരോഷം ഇരമ്പുന്നു

നേപ്പാൾ മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയുടെ അറസ്റ്റിനെത്തുടർന്ന് രാജ്യം കടുത്ത രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്കും ജനകീയ പ്രക്ഷോഭത്തിലേക്കും നീങ്ങുകയാണ്. 2025-ലെ പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിനിടയിൽ നടന്ന വെടിവെപ്പിലും മരണങ്ങളിലും പങ്കുണ്ടെന്ന ഗൗരവകരമായ ആരോപണങ്ങൾ ഉന്നയിച്ചാണ് മാർച്ച് 28 ന് പുലർച്ചെ ഒലിയെയും മുൻ ആഭ്യന്തരമന്ത്രി രമേഷ് ലേഖക്കിനെയും സുരക്ഷാസേന കസ്റ്റഡിയിലെടുത്തത്. പുതിയ പ്രധാനമന്ത്രിയായി ബാലേന്ദ്ര ഷാ അധികാരമേറ്റതിന് പിന്നാലെ നടന്ന ഈ നാടകീയ നീക്കം രാഷ്ട്രീയ പകപോക്കലാണെന്ന് ഒലിയെ അനുകൂലിക്കുന്നവർ ആരോപിക്കുന്നു.

തങ്ങളുടെ പ്രിയനേതാവിനെ ഉടനടി മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തലസ്ഥാനമായ കാഠ്മണ്ഡുവിൽ നൂറുകണക്കിന് ആളുകളാണ് തെരുവിലിറങ്ങിയിരിക്കുന്നത്. പഴയ പാർലമെന്റ് മന്ദിരത്തിന് സമീപം നടന്ന പ്രതിഷേധ പ്രകടനങ്ങളെ പോലീസ് ബാരിക്കേഡുകൾ വെച്ച് തടഞ്ഞത് സംഘർഷാവസ്ഥയ്ക്ക് കാരണമായി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തിയതായും റിപ്പോർട്ടുകളുണ്ട്. സെപ്റ്റംബറിലെ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ട 76 പേരുടെ മരണത്തിന് ഉത്തരവാദികളായ ഉന്നത ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന അന്വേഷണ കമ്മീഷൻ ശുപാർശയാണ് ഇപ്പോൾ ഒലിക്കെതിരെയുള്ള നടപടികൾക്ക് ആധാരമായിരിക്കുന്നത്.

Also Read; പാകിസ്ഥാന്റെ സമാധാന ശ്രമങ്ങൾക്ക് ചൈനയുടെ കൈയ്യടി; മേഖലയിൽ സുസ്ഥിരത ഉറപ്പാക്കാൻ പിന്തുണ

ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ആശുപത്രിയിൽ കഴിയുന്ന 74-കാരനായ ശർമ്മ ഒലി വീഡിയോ ലിങ്ക് വഴിയാണ് കോടതിയിൽ ഹാജരായത്. കോടതി അദ്ദേഹത്തെ അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ച ഒലിയുടെ അഭിഭാഷകർ, അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ നേപ്പാളിൽ പ്രതിഷേധം ശക്തമാകുമെന്നാണ് സൂചനകൾ.

The post മുൻ പ്രധാനമന്ത്രി ഒലി ശർമയുടെ അറസ്റ്റ്! കാഠ്മണ്ഡുവിൽ ജനരോഷം ഇരമ്പുന്നു appeared first on Express Kerala.

ShareSendTweet

Related Posts

മുഖ്യമന്ത്രിയുടെ-വാക്കുകളും-മൗനവും-തിരിച്ചടിയായി!-ജനം-പ്രതീക്ഷിക്കുന്നത്-ലാളിത്യം;-ജില്ലാ-കമ്മിറ്റി
INDIA

മുഖ്യമന്ത്രിയുടെ വാക്കുകളും മൗനവും തിരിച്ചടിയായി! ജനം പ്രതീക്ഷിക്കുന്നത് ലാളിത്യം; ജില്ലാ കമ്മിറ്റി

May 16, 2026
മന്ത്രിമാരുടെ-കാര്യത്തിൽ-നാളെ-അന്തിമ-തീരുമാനം;-ചർച്ചകൾ-നാളെയും-തുടരുമെന്ന്-ദീപാ-ദാസ്-മുൻഷി
INDIA

മന്ത്രിമാരുടെ കാര്യത്തിൽ നാളെ അന്തിമ തീരുമാനം; ചർച്ചകൾ നാളെയും തുടരുമെന്ന് ദീപാ ദാസ് മുൻഷി

May 16, 2026
സത്യപ്രതിജ്ഞയ്ക്ക്-മുൻപേ-സമരം!-സ്വന്തം-സർക്കാർ-പെട്രോൾ-വില-കൂട്ടിയത്-ഇവർ-അറിഞ്ഞില്ലേ?-മഹിളാ-മോർച്ചയെ-പരിഹസിച്ച്-കെ.-മുരളീധരൻ
INDIA

സത്യപ്രതിജ്ഞയ്ക്ക് മുൻപേ സമരം! സ്വന്തം സർക്കാർ പെട്രോൾ വില കൂട്ടിയത് ഇവർ അറിഞ്ഞില്ലേ? മഹിളാ മോർച്ചയെ പരിഹസിച്ച് കെ. മുരളീധരൻ

May 16, 2026
പ്രവർത്തിക്കാൻ-മന്ത്രിസ്ഥാനം-വേണ്ട,-ഹൈക്കമാൻഡ്-ലിസ്റ്റ്-വരട്ടെ;-ചാണ്ടി-ഉമ്മൻ
INDIA

പ്രവർത്തിക്കാൻ മന്ത്രിസ്ഥാനം വേണ്ട, ഹൈക്കമാൻഡ് ലിസ്റ്റ് വരട്ടെ; ചാണ്ടി ഉമ്മൻ

May 16, 2026
അമേരിക്കൻ-പ്രസിഡന്റിനെ-ചൈനയുടെ-സോങ്‌നാൻഹായ്യിലേക്ക്-കൂട്ടിക്കൊണ്ടുപോയത്-എന്തുകൊണ്ട്?-ഷി-ജിൻപിങ്ങിന്റെ-ആ-തന്ത്രം-ഇതാണ്!
INDIA

അമേരിക്കൻ പ്രസിഡന്റിനെ ചൈനയുടെ സോങ്‌നാൻഹായ്യിലേക്ക് കൂട്ടിക്കൊണ്ടുപോയത് എന്തുകൊണ്ട്? ഷി ജിൻപിങ്ങിന്റെ ആ തന്ത്രം ഇതാണ്!

May 16, 2026
അമേരിക്കൻ-ആധിപത്യത്തിന്-ചൈനയുടെ-പൂട്ട്!-എന്താണ്-ഷി-ജിൻപിങ്-പറഞ്ഞ-‘തുസ്സിഡിഡീസ്-കെണി’?
INDIA

അമേരിക്കൻ ആധിപത്യത്തിന് ചൈനയുടെ പൂട്ട്! എന്താണ് ഷി ജിൻപിങ് പറഞ്ഞ ‘തുസ്സിഡിഡീസ് കെണി’?

May 16, 2026
Next Post
എസ്ഡിപിഐ-വോട്ട്-വിവാദം;-പിന്തുണയുടെ-കാര്യത്തിൽ-വ്യക്തതയില്ലെന്ന്-വിജയരാഘവൻ

എസ്ഡിപിഐ വോട്ട് വിവാദം; പിന്തുണയുടെ കാര്യത്തിൽ വ്യക്തതയില്ലെന്ന് വിജയരാഘവൻ

‘റബ്ബറിന്-താങ്ങുവില-250-രൂപയാക്കും;യുഡിഎഫ്-ഭരണത്തിൽ-വന്നാലുള്ള-ആദ്യ-മന്ത്രിസഭാ-പ്രഖ്യാപനം‘-രാഹുൽ-ഗാന്ധി

‘റബ്ബറിന് താങ്ങുവില 250 രൂപയാക്കും;യുഡിഎഫ് ഭരണത്തിൽ വന്നാലുള്ള ആദ്യ മന്ത്രിസഭാ പ്രഖ്യാപനം‘- രാഹുൽ ഗാന്ധി

കഴിഞ്ഞ-47-വർഷമായി-ഇറാൻ-ഭരണകൂടം-അമേരിക്കൻ-സൈനികരടക്കമുള്ളവരെ-കൊലപ്പെടുത്തിയതിന്റെ-പ്രതികാരം-ബാക്കി-കിടപ്പുണ്ട്,-എത്രയും-വേ​ഗം-ഹോർമൂസ്-തുറന്നില്ലെങ്കിൽ-വൈദ്യുതി-നിലയങ്ങൾ,-എണ്ണക്കിണറുകൾ,-ഖാർഗ്-ദ്വീപ്,-ശുദ്ധീകരണ-പ്ലാന്റുകൾ…-എല്ലാം-തച്ചുടയ്ക്കും-ട്രംപിന്റെ-ഭീഷണി

കഴിഞ്ഞ 47 വർഷമായി ഇറാൻ ഭരണകൂടം അമേരിക്കൻ സൈനികരടക്കമുള്ളവരെ കൊലപ്പെടുത്തിയതിന്റെ പ്രതികാരം ബാക്കി കിടപ്പുണ്ട്, എത്രയും വേ​ഗം ഹോർമൂസ് തുറന്നില്ലെങ്കിൽ വൈദ്യുതി നിലയങ്ങൾ, എണ്ണക്കിണറുകൾ, ഖാർഗ് ദ്വീപ്, ശുദ്ധീകരണ പ്ലാന്റുകൾ… എല്ലാം തച്ചുടയ്ക്കും- ട്രംപിന്റെ ഭീഷണി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹമാസ് സൈനീക തലവൻ കൊല്ലപ്പെട്ടു; ഒപ്പം മറ്റ് രണ്ടുനേതാക്കളെയും വധിച്ചതായി ഐഡിഎഫ്
  • ചൈനയെ അമേരിക്കയ്ക്ക് പണ്ടേ വിശ്വാസമില്ല, ട്രംപും സംഘവും വിമാനം കയറിയത് ഷി ജിൻപിങ് കെട്ടിപ്പൊതിഞ്ഞ് കൊടുത്തുവിട്ട പുരസ്കാരങ്ങളെല്ലാം ചവറ്റുകൊട്ടയിൽ നിക്ഷേപിച്ച് ശേഷം!! നീക്കം ചൈനയുടെ ചാരപ്രവർത്തനം നടത്താനുള്ള സാധ്യത ഭയന്ന്
  • സണ്‍ ഹ്യുങ്-മിന്‍,ഏഷ്യന്‍ സൂപ്പര്‍ താരത്തിന്റെ നാലാം ലോകകപ്പ്
  • ലോകകപ്പില്‍ കൊറിയ ഇതുവരെ
  • തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സാത്വിക്-ചിരാഗ് സഖ്യം ഫൈനലില്‍

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.