സസ്പെൻഷനിൽ ഒരു വിട്ടുവീഴ്ചയുമില്ല, സസ്പെൻഡ് ചെയ്തിട്ടും ജോലിക്കെത്തിയ അനിൽ കുമാറിന്റെ ശമ്പളം തടയും, നിയമപ്രകാരമുള്ള ഉപജീവന ബത്ത അനുവദിക്കും- വിസി
തിരുവനന്തപുരം: കേരള സർവകലാശാലയിൽ വൈസ് ചാൻസലർ സസ്പെൻഡ് ചെയ്ത രജിസ്ട്രാർ കെഎസ് അനിൽ കുമാറിന്റെ ശമ്പളം തടയാൻ നിർദ്ദേശം. മുഖ്യമന്ത്രി ഗവർണറെ കണ്ട് സംസാരിക്കുകയും എസ്എഫ്‌ഐ സമരം...









