ടെൽ അവീവ്: ഒക്ടോബർ 7-ന് ഇസ്രായേലിൽ നടന്ന ആക്രമണത്തിനിടെ ഹമാസ് തടവിലാക്കിയവരോട് കാട്ടിയ മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ക്രൂരമായ ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത്. ഇസ്രായേൽ നടത്തിയ സ്വതന്ത്ര അന്വേഷണ റിപ്പോർട്ടിലാണ്, ഏറ്റവും പ്രാകൃതമായ രീതിയിൽ തടവിലാക്കപ്പെട്ട കുടുംബാംഗങ്ങളെ പരസ്പരം ലൈംഗിക പ്രവൃത്തികളിൽ ഏർപ്പെടാൻ ഹമാസ് നിർബന്ധിച്ചതായി വെളിപ്പെടുത്തിയിരിക്കുന്നത്. 430 അഭിമുഖങ്ങൾ, 10,000-ത്തിലധികം ഫോട്ടോകൾ, വീഡിയോകൾ എന്നിവ പരിശോധിച്ച ശേഷമാണ് 300 പേജുള്ള ഈ റിപ്പോർട്ട് ഇസ്രയേൽ തയ്യാറാക്കിയത്. കുടുംബബന്ധങ്ങളെ ആയുധമാക്കി മാനസികമായും ശാരീരികമായും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം […]






