‘അതോടെ എന്റെ വിശ്വാസം നഷ്ടപ്പെട്ടു, പിന്നെ ഞാൻ പ്രാർത്ഥിച്ചിട്ടില്ല’; വിഎസ് നിരീശ്വരവാദിയായത് ഒറ്റ ദിവസംകൊണ്ട്
അപൂർവ്വങ്ങളിൽ അപൂർവ്വം എന്ന് വിശേഷിപ്പിക്കേണ്ട അസാധാരണ മനുഷ്യൻ, അതാണ് വി.എസ്. പതിനേഴാം വയസ്സിൽ രാഷ്ട്രീയത്തിൽ കാലെടുത്ത് വെക്കുമ്പോൾ തൊട്ട്, ഒമ്പത് പതിറ്റാണ്ടോളം രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന വി.എസ് എല്ലാ...









