Tuesday, April 21, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

‘അതോടെ എന്റെ വിശ്വാസം നഷ്ടപ്പെട്ടു, പിന്നെ ഞാൻ പ്രാർത്ഥിച്ചിട്ടില്ല’; വിഎസ് നിരീശ്വരവാദിയായത് ഒറ്റ ദിവസംകൊണ്ട്

by News Desk
July 21, 2025
in INDIA
‘അതോടെ-എന്റെ-വിശ്വാസം-നഷ്ടപ്പെട്ടു,-പിന്നെ-ഞാൻ-പ്രാർത്ഥിച്ചിട്ടില്ല’;-വിഎസ്-നിരീശ്വരവാദിയായത്-ഒറ്റ-ദിവസംകൊണ്ട്

‘അതോടെ എന്റെ വിശ്വാസം നഷ്ടപ്പെട്ടു, പിന്നെ ഞാൻ പ്രാർത്ഥിച്ചിട്ടില്ല’; വിഎസ് നിരീശ്വരവാദിയായത് ഒറ്റ ദിവസംകൊണ്ട്

അപൂർവ്വങ്ങളിൽ അപൂർവ്വം എന്ന് വിശേഷിപ്പിക്കേണ്ട അസാധാരണ മനുഷ്യൻ, അതാണ് വി.എസ്. പതിനേഴാം വയസ്സിൽ രാഷ്ട്രീയത്തിൽ കാലെടുത്ത് വെക്കുമ്പോൾ തൊട്ട്, ഒമ്പത് പതിറ്റാണ്ടോളം രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന വി.എസ് എല്ലാ നേതാക്കൾക്കും ഒരു പാഠപുസ്തകമാണെന്ന് തന്നെ പറയാം. വി എസിനെ നോക്കി പഠിക്കാനാണെങ്കിൽ ഒരുപാടുണ്ട്. പൊതുവേദികളിൽ വിഎസ് അച്യുതാനന്ദൻ എത്തിയാൽ പാർട്ടി പ്രവർത്തകരുടെയും ജനങ്ങളുടെയും മനസിൽ വിപ്ലവവീര്യം തിളച്ചു പൊങ്ങുമായിരുന്നു. ആ വിപ്ലവ വീര്യം അദ്ദേഹം മാഞ്ഞാലും മായാതെ നിൽക്കുന്ന മായയാണ്.

പാർട്ടി പ്രവർത്തകർ ആവേശത്തോടെ വിളിച്ചിരുന്ന- ‘കണ്ണേ കരളേ വിഎസേ, കേരള മണ്ണിൻ പൊൻമുത്തേ…” എന്ന വരി ആഴത്തിൽ ജനഹൃദയങ്ങളിൽ പതിച്ചിരുന്നു. മലയാളികൾക്ക് കണ്ണും കരളുമൊക്കെയായിരുന്നു വിഎസ്. വിഭാഗീയതയുടെ കാലത്തും വിഎസ് വേദിയിലേക്കെത്തുമ്പോൾ നിശബ്‌ദത പാലിക്കാൻ നിർബന്ധിക്കപ്പെട്ടിരുന്നവരുടെ പോലും മുഷ്ടികൾ ചുരുളുമായിരുന്നു.

ALSO READ: സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചതിനാൽ നാളത്തെ എല്ലാ പരീക്ഷകളും ഇന്റർവ്യൂകളും മാറ്റി വച്ചതായി പിഎസ്‍സി

സിപിഎം പ്രവർത്തകർ മാത്രമല്ല, എല്ലാവരും വിഎസിനെ അഭിവാദ്യം ചെയ്‌തിരുന്നു. പാർട്ടി എന്തെന്നറിയാത്ത കൊച്ചുകുട്ടികൾക്ക് പോലും വിഎസ് ആവേശമായിരുന്നു. വിഎസ് എന്ന മലയാളക്കരയുടെ വിപ്ലവസൂര്യന് ഇന്ന് ലോകത്തോട് വിട പറഞ്ഞിരിക്കുകയാണ്. 16 വയസ് വരെ കടുത്ത ദൈവവിശ്വാസിയായിരുന്ന വിഎസ് നിരീശ്വരവാദിയായതിന് പിന്നിൽ ഒരു കഥയുണ്ട്.

അച്യുതാനന്ദന് നാല് വയസുള്ളപ്പോഴാണ് അമ്മയ്ക്ക് വസൂരി വന്നത്. അത്യാസന്നനിലയിൽ അകലെയുള്ള ഓലക്കൂരയിൽ കിടക്കുകയാണ് അമ്മ. അവർക്ക് അവസാനമായി മക്കളെ കാണണം. മക്കളെ അവിടെയെത്തിച്ചു. ഓലക്കീറിന്റെ പഴുതിലൂടെ ആ അമ്മ മക്കളെ കണ്ണീരോടെ കണ്ടു.

ALSO READ: ശബരിമല സന്ദർശിച്ച ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി; എൺപത്തിയഞ്ചാം വയസിൽ ഡോളി ഇല്ലാതെ മല കയറിയ വിഎസ് അച്യുതാനന്ദൻ

കാര്യമെന്തെന്ന് അറിയില്ലെങ്കിലും മക്കൾ കരഞ്ഞു. അമ്മ തങ്ങളെ കൈകാട്ടി വിളിക്കുന്നത് നാലുവയസുകാരൻ കണ്ടു… അങ്ങോട്ടു കുതിക്കാൻ ശ്രമിച്ചു. മറ്റുള്ളവർ പിടിച്ചുനിറുത്തി. കരഞ്ഞു തളർന്ന് തിരിഞ്ഞുനോക്കി തിരിഞ്ഞുനോക്കി ആ കുട്ടി നടന്നു. മക്കൾ മറഞ്ഞതും ആ അമ്മയുടെ മിഴികൾ എന്നന്നേക്കുമായി അടഞ്ഞു. പിന്നെ അച്ഛൻ ശങ്കരൻ തന്നെയായിരുന്നു അമ്മയും. വി.എസിന് പതിനാറ് വയസുള്ളപ്പോൾ അച്ഛനും കടുത്തരോഗം വന്നു മരിച്ചു. അന്നത്തോടെ വി.എസ് നിരീശ്വരവാദിയായി.

ഇതേക്കുറിച്ച് ഒരിക്കൽ അദ്ദേഹം പറഞ്ഞതിങ്ങനെയാണ്, ‘അച്ഛന്റെ രോഗം മാറണേ എന്നുപറഞ്ഞ് ഞാൻ പതിവായി പ്രാർത്ഥിക്കുമായിരുന്നു. അറിയാവുന്ന എല്ലാ ദൈവങ്ങളോടും പ്രാർത്ഥിച്ചു. വൈദ്യരുടെ അടുത്തുപോയി അച്ഛന് മരുന്ന് വാങ്ങിയിരുന്നതും ഞാനായിരുന്നു. പക്ഷേ, എന്തുകാര്യം? അച്ഛൻ മരിച്ചു. അതോടെ എന്റെ വിശ്വാസം നഷ്ടപ്പെട്ടു. പിന്നെ, ഞാൻ പ്രാർത്ഥിച്ചിട്ടില്ല, ഒരു ദൈവത്തിനെയും വിളിച്ചതുമില്ല. വലുതായപ്പോൾ ശാസ്ത്രപുസ്തകങ്ങൾ വായിച്ചപ്പോഴാണ് പ്രാർത്ഥനയിലൊന്നും വലിയ കാര്യമില്ലെന്ന് മനസിലായത്.

The post ‘അതോടെ എന്റെ വിശ്വാസം നഷ്ടപ്പെട്ടു, പിന്നെ ഞാൻ പ്രാർത്ഥിച്ചിട്ടില്ല’; വിഎസ് നിരീശ്വരവാദിയായത് ഒറ്റ ദിവസംകൊണ്ട് appeared first on Express Kerala.

ShareSendTweet

Related Posts

വനിതാ-സംവരണം-മോദി-വൈകിപ്പിക്കുന്നു;-വിമർശനവുമായി-കോൺഗ്രസ്
INDIA

വനിതാ സംവരണം മോദി വൈകിപ്പിക്കുന്നു; വിമർശനവുമായി കോൺഗ്രസ്

April 21, 2026
ഖത്തറിൽ-വാരാന്ത്യം-വരെ-മഴയ്ക്ക്-സാധ്യത!-കടൽ-പ്രക്ഷുബ്ധമായേക്കുമെന്ന്-മുന്നറിയിപ്പ്
INDIA

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത! കടൽ പ്രക്ഷുബ്ധമായേക്കുമെന്ന് മുന്നറിയിപ്പ്

April 21, 2026
അനോഷിന്റെ-ആരോഗ്യനിലയിൽ-നേരിയ-പുരോഗതി;-വീട്ടുപരിസരത്ത്-പാമ്പുകളെ-തുരത്താൻ-മുൻകരുതൽ
INDIA

അനോഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; വീട്ടുപരിസരത്ത് പാമ്പുകളെ തുരത്താൻ മുൻകരുതൽ

April 21, 2026
“ഇനി-തെലുങ്കിലും-വാഴാം”;-ബോക്സ്-ഓഫീസ്-തരംഗമായ-‘വാഴ-2’-തെലുങ്കിലേക്ക്,-ട്രെയ്‌ലർ-പുറത്ത്
INDIA

“ഇനി തെലുങ്കിലും വാഴാം”; ബോക്സ് ഓഫീസ് തരംഗമായ ‘വാഴ 2’ തെലുങ്കിലേക്ക്, ട്രെയ്‌ലർ പുറത്ത്

April 20, 2026
“അത്-മേക്കിംഗിന്റെ-കുഴപ്പമല്ല,-എന്റെ-ചോയ്‌സാണ്”;-ടെക്നിക്കൽ-ക്വാളിറ്റിയിലെ-വിമർശനങ്ങൾക്ക്-ജീത്തു-ജോസഫിന്റെ-മറുപടി
INDIA

“അത് മേക്കിംഗിന്റെ കുഴപ്പമല്ല, എന്റെ ചോയ്‌സാണ്”; ടെക്നിക്കൽ ക്വാളിറ്റിയിലെ വിമർശനങ്ങൾക്ക് ജീത്തു ജോസഫിന്റെ മറുപടി

April 20, 2026
ഹോർമുസ്-തുറക്കണം,-യുദ്ധം-അവസാനിപ്പിക്കണം;-സൗദിയുമായുള്ള-ചർച്ചയിൽ-നിലപാട്-വ്യക്തമാക്കി-ചൈന
INDIA

ഹോർമുസ് തുറക്കണം, യുദ്ധം അവസാനിപ്പിക്കണം; സൗദിയുമായുള്ള ചർച്ചയിൽ നിലപാട് വ്യക്തമാക്കി ചൈന

April 20, 2026
Next Post
ജനകീയ സമരങ്ങൾക്കു ഊർജ്ജം നൽകിയ വി.എസിന് വിട; പ്രവാസി വെൽഫെയർ

ജനകീയ സമരങ്ങൾക്കു ഊർജ്ജം നൽകിയ വി.എസിന് വിട; പ്രവാസി വെൽഫെയർ

വി.എസ് അച്യുതാനന്ദൻ, ജീവിതം കൊണ്ട് വിപ്ലവം തീർത്ത നേതാവ്; ഫ്രണ്ട്സ് അസോസിയേഷൻ

വി.എസ് അച്യുതാനന്ദൻ, ജീവിതം കൊണ്ട് വിപ്ലവം തീർത്ത നേതാവ്; ഫ്രണ്ട്സ് അസോസിയേഷൻ

ജൂലൈ-24-ഓടെ-അതിശക്ത-മഴക്ക്-സാധ്യത

ജൂലൈ 24 ഓടെ അതിശക്ത മഴക്ക് സാധ്യത

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വനിതാ സംവരണം മോദി വൈകിപ്പിക്കുന്നു; വിമർശനവുമായി കോൺഗ്രസ്
  • ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത! കടൽ പ്രക്ഷുബ്ധമായേക്കുമെന്ന് മുന്നറിയിപ്പ്
  • ചർച്ചയ്ക്കില്ലെന്ന നിലപാടിൽ നിന്നും തെല്ലിട മാറാതെ ഇറാൻ: ‘അമേരിക്കയുടെ ഭീഷണികൾക്കു വഴങ്ങില്ല; പുതിയ ‘യുദ്ധ തന്ത്രങ്ങൾ’ പുറത്തെടുക്കാൻ മടിക്കില്ല’
  • പിണറായി വിജയന്റെ മകന്റെ രഹസ്യ ക്ഷേത്ര ദര്‍ശനം പകര്‍ത്തി, മാധ്യമപ്രവര്‍ത്തകന് സെക്യൂരിറ്റി ജീവനക്കാരുടെ ക്രൂര മര്‍ദനം, ദൃശ്യങ്ങള്‍ ഡിലീറ്റി ചെയ്യിപ്പിച്ചു
  • സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ മത്സരത്തിനൊരുങ്ങി കാഞ്ഞങ്ങാട് സ്‌റ്റേഡിയം

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.