ട്രാക്ടർ ചരക്കു നീക്കത്തിനു മാത്രമേ ഉപയോഗിക്കാവൂ, ആളുകൾ കയറരുതെന്ന് ഹൈക്കോടതി!! ട്രാക്ടറിൽ ശബരിമലയിൽ ദർശനം നടത്തിയ എംആർ അജിത്കുമാർ വെട്ടിലായി, രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് കൈമാറി?
പത്തനംതിട്ട : എഡിജിപി എംആർ അജിത്കുമാറിന്റെ ശബരിമല സന്ദർശനം വിവാദത്തിൽ. ചരക്കു നീക്കത്തിനു മാത്രമേ ട്രാക്ടർ ഉപയോഗിക്കാവൂ എന്നും ആളുകൾ കയറരുതെന്നുമുള്ള ഹൈക്കോടതിയുടെ കർശന നിർദേശം നിലവിലിരിക്കെ...









