പത്തനംതിട്ട അനാഥാലയം പോക്സോ കേസിനു പിന്നിൽ മറ്റൊരു അനാഥാലയം നടത്തിപ്പുകാർ!! പ്രതിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: പത്തനംതിട്ടയിലെ സ്വകാര്യ അനാഥാലയവുമായി ബന്ധപ്പെട്ട പോക്സോ കേസിൽ താൽക്കാലികമായി പ്രതിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ഉത്തരവ്. ഈ മാസം 30 വരെയാണ് യുവാവിന്റെ അറസ്റ്റ് തടഞ്ഞത്....









