ചരിത്രത്തിലെ ചൂടേറിയ മാസം; പശ്ചിമ യൂറോപ്പ് കടന്നുപോയത് അതിശൈത്യത്തിലൂടെ
ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മാസത്തിലൂടെയാണ് പശ്ചിമ യൂറോപ്പ് കടന്നുപോയത്. തുടർച്ചയായ ഉഷ്ണതരംഗങ്ങൾ മൂലം ഉയർന്ന താപനിലയാണ് മേഖലയിൽ അനുഭവപ്പെട്ടതെന്ന് യൂറോപ്യൻ യൂണിയൻ കാലാവസ്ഥാ നിരീക്ഷകനായ കോപ്പർനിക്കസ് പറഞ്ഞു....









