നിമിഷപ്രിയയുടെ മോചനശ്രമത്തിൽ ദുഷിപ്പ് പറയുന്ന ചിലർക്കുള്ള മറുപടി ഇതാ!! ‘ഗ്രാൻഡ് മുഫ്തി ഓഫ് ഇന്ത്യ’ എന്ന വാട്ടർമാർക്കില്ലായിരുന്നെങ്കിൽ പലരും കത്ത് തങ്ങൾക്കും കിട്ടി എന്നുപറഞ്ഞ് രംഗത്തെത്തു വന്നേനെ, വിധിപ്പകർപ്പിന്റെ ആധികാരികതയിലാണ് ഇപ്പോൾ ചിലർക്ക് സംശയം- കെആർ സുഭാഷ് ചന്ദ്രൻ
തിരുവനന്തപുരം: ഒരു രാജ്യം മുഴുവൻ നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമിക്കുമ്പോൾ വധശിക്ഷ നീട്ടിവച്ച ഉത്തരവിന്റെ ആധികാരികതയെ കുറിച്ച് സംശയം ഉന്നയിച്ച് ചിലർ സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും രംഗത്ത്. അവർക്കു ചുട്ട...









