പരം സുന്ദരി എത്താൻ ഇനിയും കാത്തിരിക്കണം; ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ്
സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ പരം സുന്ദരിയുടെ റിലീസ് ജൂലൈ 25നായിരിക്കും എന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ റിലീസ് നീളും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്....









