Friday, December 12, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പില്‍ ചരിത്ര സ്വര്‍ണം അണിഞ്ഞ് 24കാരി ജെയ്‌സ്‌മിൻ ലംബോറിയ

by News Desk
September 14, 2025
in SPORTS
ലോക-ബോക്‌സിങ്-ചാമ്പ്യൻഷിപ്പില്‍-ചരിത്ര-സ്വര്‍ണം-അണിഞ്ഞ്-24കാരി-ജെയ്‌സ്‌മിൻ-ലംബോറിയ

ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പില്‍ ചരിത്ര സ്വര്‍ണം അണിഞ്ഞ് 24കാരി ജെയ്‌സ്‌മിൻ ലംബോറിയ

ലിവര്‍പൂള്‍: ലിവർപൂളില്‍ നടന്ന 2025-ലെ ലോക ബോക്സിങ് ചാമ്പ്യൻഷിപ്പില്‍ വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യൻ താരം ജെയ്‌സ്‌മിൻ ലംബോറിയ സ്വർണ മെഡല്‍ നേടി ചരിത്രം കുറിച്ചു. ഫൈനലില്‍ പോളണ്ടിന്റെ ജൂലിയ സെറെമെറ്റയെ 4-1 എന്ന സ്പ്ലിറ്റ് ഡിസിഷനിലൂടെയാണ് ജെയ്‌സ്‌മിൻ തോല്‍പ്പിച്ചത്.

2024 പാരിസ് ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ ജേതാവാണ് ജൂലിയ സെറെമെറ്റ. ഈ ചാമ്പ്യൻഷിപ്പില്‍ ഇന്ത്യയുടെ ആദ്യത്തെ സ്വർണമാണിത്. ജെയ്‌സ്‌മിന്റെ കന്നി ലോക കിരീടനേട്ടം കൂടിയാണ് ഇത്. ഈ വിജയം ജെയ്‌സ്‌മിന്റെ വ്യക്തിപരമായ നേട്ടം മാത്രമല്ല, പാരിസ് ഒളിമ്പിക്സിന് ശേഷമുള്ള ഇന്ത്യൻ ബോക്സിങ്ങിന് ഇത് വലിയൊരു ഊർജ്ജം കൂടിയാണ്.

ShareSendTweet

Related Posts

രണ്ടാം-ട്വന്റി-20യില്‍-ഇന്ത്യക്ക്-നിരാശ
SPORTS

രണ്ടാം ട്വന്റി 20യില്‍ ഇന്ത്യക്ക് നിരാശ

December 11, 2025
ഐപിഎല്‍-താരലേലം-ചുരുക്കപട്ടികയായി-അന്തിമ-ലിസ്റ്റില്‍-350-താരങ്ങള്‍;-240-ഭാരതീയരും-ബാക്കി-വിദേശ-താരങ്ങളും
SPORTS

ഐപിഎല്‍ താരലേലം ചുരുക്കപട്ടികയായി അന്തിമ ലിസ്റ്റില്‍ 350 താരങ്ങള്‍; 240 ഭാരതീയരും ബാക്കി വിദേശ താരങ്ങളും

December 10, 2025
ജൂനിയര്‍-ഹോക്കി-ലോകകപ്പ്-ഫൈനല്‍-ഇന്ന്
SPORTS

ജൂനിയര്‍ ഹോക്കി ലോകകപ്പ് ഫൈനല്‍ ഇന്ന്

December 10, 2025
ചാമ്പ്യന്‍സ്-ലീഗില്‍-ഇന്ന്-സിറ്റി-റയല്‍-പോര്
SPORTS

ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് സിറ്റി-റയല്‍ പോര്

December 10, 2025
കൂച്ച്-ബെഹാര്‍-ട്രോഫി:-കേരളത്തിന്-127-റണ്‍സിന്റെ-ലീഡ്;-മാധവ്-കൃഷ്ണയ്‌ക്ക്-സെഞ്ച്വറി
SPORTS

കൂച്ച് ബെഹാര്‍ ട്രോഫി: കേരളത്തിന് 127 റണ്‍സിന്റെ ലീഡ്; മാധവ് കൃഷ്ണയ്‌ക്ക് സെഞ്ച്വറി

December 10, 2025
ന്യൂസിലന്‍ഡ്-വെസ്റ്റിന്‍ഡീസ്:-രണ്ടാം-ടെസ്റ്റ്-ഇന്ന്-മുതല്‍
SPORTS

ന്യൂസിലന്‍ഡ് വെസ്റ്റിന്‍ഡീസ്: രണ്ടാം ടെസ്റ്റ് ഇന്ന് മുതല്‍

December 10, 2025
Next Post
ആഭിചാരം-വെറും-നാടകം,-രശ്മിയുമായി-യുവാക്കൾക്കു-വഴിവിട്ട-ബന്ധം,-സെക്സ്-ചാറ്റും-ദൃശ്യങ്ങളും-യുവാക്കളുടെ-ഫോണിൽ!!-ക്രൂരമായി-മർദിച്ചതിനു-പിന്നിൽ-ജയേഷിന്റെ-പക,-രശ്മിയെ-കൊണ്ട്-യുവാക്കളെ-വിളിച്ചുവരുത്തി

ആഭിചാരം വെറും നാടകം, രശ്മിയുമായി യുവാക്കൾക്കു വഴിവിട്ട ബന്ധം, സെക്സ് ചാറ്റും ദൃശ്യങ്ങളും യുവാക്കളുടെ ഫോണിൽ!! ക്രൂരമായി മർദിച്ചതിനു പിന്നിൽ ജയേഷിന്റെ പക, രശ്മിയെ കൊണ്ട് യുവാക്കളെ വിളിച്ചുവരുത്തി

സഹോദരനെ-കൊലപ്പെടുത്തി,-അച്ഛൻ-ജയിലിലടച്ചു;-എന്തുകൊണ്ടാണ്-ആളുകൾ-ഇപ്പോഴും-ഔറംഗസേബ്-ആലംഗീർ-ചക്രവർത്തിയെ-വെറുക്കുന്നത്?

സഹോദരനെ കൊലപ്പെടുത്തി, അച്ഛൻ ജയിലിലടച്ചു; എന്തുകൊണ്ടാണ് ആളുകൾ ഇപ്പോഴും ഔറംഗസേബ് ആലംഗീർ ചക്രവർത്തിയെ വെറുക്കുന്നത്?

അമേരിക്കയുടെ-തീരുവ-ഭീഷണിക്ക്-പുല്ലുവില,-ഓ​ഗസ്റ്റ്-മാസത്തിൽ-റഷ്യയിൽ-നിന്ന്-എണ്ണ-വാങ്ങിയവരിൽ-മുൻപന്തിയിൽ-ഇന്ത്യയും-ചൈനയും!!-നിർത്തിയില്ലെങ്കിൽ-100%-തീരുവ-ട്രംപ്,-എണ്ണയല്ലേ-വാങ്ങുന്നുള്ളു,-ഗൂഢാലോചന-നടത്തുകയോ,-യുദ്ധങ്ങളിൽ-പങ്കെടുക്കുകയോ-ചെയ്യുന്നില്ലല്ലോ?-ചൈന

അമേരിക്കയുടെ തീരുവ ഭീഷണിക്ക് പുല്ലുവില, ഓ​ഗസ്റ്റ് മാസത്തിൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയവരിൽ മുൻപന്തിയിൽ ഇന്ത്യയും ചൈനയും!! നിർത്തിയില്ലെങ്കിൽ 100% തീരുവ- ട്രംപ്, എണ്ണയല്ലേ വാങ്ങുന്നുള്ളു, ഗൂഢാലോചന നടത്തുകയോ, യുദ്ധങ്ങളിൽ പങ്കെടുക്കുകയോ ചെയ്യുന്നില്ലല്ലോ? ചൈന

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ജുമൈറയിലും ഉംസുഖീമിലും സര്‍വീസ്; ദുബായിൽ ഡ്രൈവറില്ലാ ടാക്സി ഓടിത്തുടങ്ങി
  • ട്രംപിനെ ഫോണിൽ വിളിച്ച് മോദി; ആഗോള സമാധാനത്തിന് ഇന്ത്യയും യുഎസും ഒരുമിച്ചു പ്രവർത്തിക്കും:
  • ഇന്നത്തെ രാശിഫലം: 2025 ഡിസംബർ 12 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെവിട്ടതിനു പിന്നിലെ കാരണങ്ങൾ… പ്രതികൾക്ക് കോ‌ടതിയോട് പറയാനുള്ളത്… ഒന്നു മുതൽ ആറ് പ്രതികൾക്ക് ശിക്ഷ എന്ത്? എല്ലാം ഇന്നറിയാം
  • പ്രദർശനത്തിൽ 25ലധികം രാജ്യങ്ങളിൽ നിന്നുള്ള 66 ആർട്ടിസ്റ്റ് പ്രോജക്റ്റുകൾ; കൊച്ചി മുസിരിസ് ബിനാലെയ്ക്കു ഇന്ന് തുടക്കം

Recent Comments

No comments to show.

Archives

  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.