തന്റെ ഭർത്താവിനു കെഎസ്ആർടിസി ഡിപ്പോയിലെ വനിതാ കണ്ടക്ടറുമായി വിവാഹേതരബന്ധം!! വാട്സാപ് ചാറ്റ് സ്ക്രീൻഷോട്ട്, വീഡിയൊ സഹിതം മന്ത്രിക്ക് പരാതി നൽകി ഭാര്യ, വനിതാ കണ്ടക്ടറെ സസ്‌പെൻഡ് ചെയ്ത നടപടി വിവാദമായതോടെ ഉത്തരവു പിൻവലിച്ച് തലയൂരി ഗതാഗത വകുപ്പ്
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവറുമായി വഴിവിട്ട ബന്ധമുണ്ടെന്ന് ആരോപിച്ച് വനിതാ കണ്ടക്ടറെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ ഗതാഗത വകുപ്പിന്റെ തിരുത്തെത്തി. വനിതാ കണ്ടക്ടറെ സസ്‌പെൻഡ് ചെയ്യാനുളള നിർദേശം പിൻവലിച്ചതായി...









