ഇനി ഏത് വാതിലിൽ ചെന്ന് മുട്ടും..? ഉമ്മൻചാണ്ടിയുടെ ആഗ്രഹം നടക്കുമോ..? ഗവർണറെ കണ്ടു, അമിത് ഷായെ കാണാൻ ശ്രമിക്കുന്നു…, മോചനദ്രവ്യം നൽകാൻ തയ്യാറായി അബ്ദുൾ റഹീം ട്രസ്റ്റ്… തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോൾ അവസാനവട്ട പ്രതീക്ഷയിൽ കുടുംബം
തിരുവനന്തപുരം: യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി അവസാന ശ്രമവുമായി കുടുംബം. കേരള ഗവര്‍ണറെയും നേതാക്കളെയും നേരിൽ കണ്ടതുൾപ്പെടെ നിമിഷപ്രിയയുടെ വധശിക്ഷ ബുധനാഴ്ച നടപ്പാക്കുമെന്ന അറിയിപ്പ് ലഭിച്ചതിനു...









