News Desk

News Desk

“നിങ്ങൾ-ചാണകം-തിന്നുമ്പോൾ-ഞങ്ങൾ-കേരളത്തിൽ-ഇഷ്ടമുള്ളവർ-ബീഫും-മട്ടനും-ചിക്കനുമൊക്കെ-കഴിക്കും”.-വി-ശിവൻകുട്ടി

“നിങ്ങൾ ചാണകം തിന്നുമ്പോൾ ഞങ്ങൾ കേരളത്തിൽ ഇഷ്ടമുള്ളവർ ബീഫും മട്ടനും ചിക്കനുമൊക്കെ കഴിക്കും”.. വി ശിവൻകുട്ടി

കേരള സ്റ്റോറി രണ്ടാം ഭാഗത്തിനെതിരെ വിമർശനമുന്നയിച്ച് മന്ത്രി വി. ശിവൻകുട്ടി. ‘നിങ്ങൾ ചാണകം തിന്നുമ്പോൾ ഞങ്ങൾ കേരളത്തിൽ ഇഷ്ടമുള്ളവർ ബീഫും മട്ടനും ചിക്കനുമൊക്കെ കഴിക്കു’മെന്ന് അദ്ദേഹം ഫേസ്ബുക്കിൽ...

ഷാർജയിൽ-രണ്ടുവയസ്സുകാരൻ-കാറിടിച്ചു-മരിച്ച-സംഭവം:-ഡ്രൈവർക്ക്-മാപ്പ്-നൽകി-മലയാളികളായ-മാതാപിതാക്കൾ;-നഷ്ടമായത്-എട്ടുവർഷത്തെ-കാത്തിരിപ്പിനുശേഷമുണ്ടായ-ഏകമകൻ

ഷാർജയിൽ രണ്ടുവയസ്സുകാരൻ കാറിടിച്ചു മരിച്ച സംഭവം: ഡ്രൈവർക്ക് മാപ്പ് നൽകി മലയാളികളായ മാതാപിതാക്കൾ; നഷ്ടമായത് എട്ടുവർഷത്തെ കാത്തിരിപ്പിനുശേഷമുണ്ടായ ഏകമകൻ

ഷാർജ: ഷാർജയിൽ കാറിടിച്ച് രണ്ട് വയസുകാരനായ ഏകമകൻ മരിച്ച സംഭവത്തിൽ കാറോടിച്ചയാൾക്ക് മാപ്പ് നൽകി കുട്ടിയുടെ മലയാളികളായ മാതാപിതാക്കൾ. മലപ്പുറം സ്വദേശി ഷറഫുദ്ദീനും ഭാര്യ സഫ്നയുമാണ് പരാതിയില്ലെന്ന്...

ആറ്റുകാലമ്മയ്ക്ക്-എന്തിനാണ്-ഫ്ലക്സ്-ബോർഡുകൾ?,-അമ്മ-തെരഞ്ഞെടുപ്പിൽ-മത്സരിക്കുന്നുണ്ടോ?-സ്‌പോൺസർമാരുടെ-മുഖം-ഫ്‌ളക്‌സ്-ബോർഡുകളിൽ-വരാൻ-ഓരോരോ-കാരണങ്ങൾ…-അനധികൃതമായി-സ്ഥാപിച്ച-ഫ്‌ളക്‌സുകൾ-എത്രയുംവേഗം-നീക്കം-ചെയ്തോണം-ഹൈക്കോടതി

ആറ്റുകാലമ്മയ്ക്ക് എന്തിനാണ് ഫ്ലക്സ് ബോർഡുകൾ?, അമ്മ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ? സ്‌പോൺസർമാരുടെ മുഖം ഫ്‌ളക്‌സ് ബോർഡുകളിൽ വരാൻ ഓരോരോ കാരണങ്ങൾ… അനധികൃതമായി സ്ഥാപിച്ച ഫ്‌ളക്‌സുകൾ എത്രയുംവേഗം നീക്കം ചെയ്തോണം- ഹൈക്കോടതി

കൊച്ചി: ആറ്റുകാലമ്മയുടെ പേരിൽ എന്തിനാണ് ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിക്കുന്നതെന്ന് കേരളാ ഹൈക്കോടതി. ആറ്റുകാലമ്മ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ എന്നും കോടതി ചോദിച്ചു. സ്‌പോൺസർമാരുടെ മുഖം ഫ്‌ളക്‌സ് ബോർഡുകളിൽ വരാനാണ്...

ആദ്യഘട്ടത്തിൽ-വീടൊരുങ്ങുന്നത്-പൂർണമായും-കിടപ്പാടം-നഷ്ടമായ-കുടുംബങ്ങൾക്ക്!!-വയനാട്-ടൗൺഷിപ്പിന്റെ-ആദ്യഘട്ട-താക്കോൽദാനം-ബുധനാഴ്ച!!-178-വീടുകൾ-കൈമാറും

ആദ്യഘട്ടത്തിൽ വീടൊരുങ്ങുന്നത് പൂർണമായും കിടപ്പാടം നഷ്ടമായ കുടുംബങ്ങൾക്ക്!! വയനാട് ടൗൺഷിപ്പിന്റെ ആദ്യഘട്ട താക്കോൽദാനം ബുധനാഴ്ച!! 178 വീടുകൾ കൈമാറും

കല്പറ്റ: മുണ്ടക്കൈ ചുരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ ഒരുക്കുന്ന വയനാട് മാതൃകാ ടൗൺഷിപ്പിന്റെ ഒന്നാംഘട്ടം പൂർത്തിയായി. ബുധനാഴ്ച വൈകിട്ട് നാലിന് എൽസ്റ്റൺ എസ്റ്റേറ്റിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി...

ഫിലിപ്പ്-മമ്പാടിനെതിരായ-പോക്സോ-കേസ്:-റിമാൻഡ്-റിപ്പോർട്ടിലെ-വിവരങ്ങൾ-പുറത്ത്;’-മോട്ടിവേഷൻ-പ്രോഗ്രാമിന്-കൊണ്ടുപോകുന്നു-എന്നാണ്-അതിജീവിതയോട്-പറഞ്ഞത്,-പെൺകുട്ടിയെ-കരുതിക്കൂട്ടി-തന്നെ-കൂട്ടിക്കൊണ്ടു-പോയതാണ്;-കാഞ്ഞങ്ങാട്-റൂം-എടുത്തത്-പോലീസ്-ഐ-ഡി-കാണിച്ച്’

ഫിലിപ്പ് മമ്പാടിനെതിരായ പോക്സോ കേസ്: റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്;’ മോട്ടിവേഷൻ പ്രോഗ്രാമിന് കൊണ്ടുപോകുന്നു എന്നാണ് അതിജീവിതയോട് പറഞ്ഞത്, പെൺകുട്ടിയെ കരുതിക്കൂട്ടി തന്നെ കൂട്ടിക്കൊണ്ടു പോയതാണ്; കാഞ്ഞങ്ങാട് റൂം എടുത്തത് പോലീസ് ഐ ഡി കാണിച്ച്’

മലപ്പുറം: മാനസിക വെല്ലു‌വിളി നേരിടുന്ന 16കാരിയെ പീഡിപ്പിച്ച കേസിൽ ഫിലിപ്പ് മമ്പാടിൻ്റെ റിമാൻഡ് റിപ്പോർട്ടിലെ ഉള്ളടക്കം പുറത്ത്. പോലീസ് ഐ ഡി കാണിച്ചാണ് കാഞ്ഞങ്ങാട് ഹോട്ടലിൽ റൂം...

കേരളം-ഇനി-‘മലബാർ-മിസ്റ്ററി’-ഭരിക്കും!!!-ജവാന്-പിന്നാലെ-പുതിയ-മദ്യ-ബ്രാന്‍ഡുമായി-സര്‍ക്കാര്‍,-വിപണിയിലിറക്കുക-അരലിറ്ററിന്റെ-ബോട്ടില്‍

കേരളം ഇനി ‘മലബാർ മിസ്റ്ററി’ ഭരിക്കും!!! ജവാന് പിന്നാലെ പുതിയ മദ്യ ബ്രാന്‍ഡുമായി സര്‍ക്കാര്‍, വിപണിയിലിറക്കുക അരലിറ്ററിന്റെ ബോട്ടില്‍

കോട്ടയം: ‘ജവാനു’  പിന്നാലെ സർക്കാർ നേരിട്ടു വിപണിയിലിറക്കുന്ന മദ്യത്തിന് പേരായി. ‘മലബാർ മിസ്റ്ററി’ എന്നാണ് നിലവിൽ അംഗീകരിച്ചിരിക്കുന്ന പേര്. ചിറ്റൂർ മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറീസ് വിദേശമദ്യ പ്ലാന്റ്...

ബാബർ-അസം-പാകിസ്ഥാന്-ബാധ്യതയാകുന്നോ?-സൂപ്പർ-എട്ടിൽ-നിർണ്ണായക-തീരുമാനത്തിനൊരുങ്ങി-മാനേജ്‌മെന്റ്!

ബാബർ അസം പാകിസ്ഥാന് ബാധ്യതയാകുന്നോ? സൂപ്പർ എട്ടിൽ നിർണ്ണായക തീരുമാനത്തിനൊരുങ്ങി മാനേജ്‌മെന്റ്!

കൊളംബോ: ടി20 ലോകകപ്പിൽ പാകിസ്ഥാൻ സൂപ്പർ എട്ടിലേക്ക് യോഗ്യത നേടിയെങ്കിലും, മുൻ നായകൻ ബാബർ അസമിന്റെ ഫോമില്ലായ്മ ടീമിന് വലിയ തലവേദനയാകുന്നു. ബൗണ്ടറികൾ കണ്ടെത്താൻ പ്രയാസപ്പെടുന്ന ബാബറിന്റെ...

എ-ഐ-ലോകത്തെ-‘വിശ്വഗുരു;-ഡിജിറ്റൽ-യുഗത്തിലെ-പുതിയ-നായകൻ,-ടെക്-ഭീമന്മാരെ-അമ്പരപ്പിച്ച്-ഇന്ത്യയുടെ-കുതിപ്പ്!

എ ഐ ലോകത്തെ ‘വിശ്വഗുരു; ഡിജിറ്റൽ യുഗത്തിലെ പുതിയ നായകൻ, ടെക് ഭീമന്മാരെ അമ്പരപ്പിച്ച് ഇന്ത്യയുടെ കുതിപ്പ്!

ഇന്ത്യയുടെ ഡിജിറ്റൽ കരുത്ത് ലോകത്തിനു മുന്നിൽ വിളംബരം ചെയ്യുന്ന ചരിത്ര മുഹൂർത്തം. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ ആഗോള ഗതിവിഗതികൾ നിശ്ചയിക്കാൻ ലോകത്തെ ടെക് ഭീമന്മാരും രാഷ്ട്രത്തലവന്മാരും ഡൽഹിയിലെ ഭാരത്...

തന്ത്രിക്കെതിരെ-വെറും-ആരോപണം-മാത്രം,-ഒരു-തെളിവും-ഹാജരാക്കാൻ-എസ്ഐടിക്കു-കഴിഞ്ഞില്ല,-ക്ഷേത്രവുമായി-ബന്ധപ്പെട്ട-അറ്റകുറ്റപ്പണികൾ-നടത്തേണ്ടത്-ദേവസ്വം-ബോർഡിന്റെ-ചുമതല,-തന്ത്രിയല്ല!!-പൂജകൾ-ഉൾപ്പെടെയുള്ള-താന്ത്രികമായ-കാര്യങ്ങളിൽ-മാത്രമാണ്-തന്ത്രിക്ക്-ചുമതല-കോടതിയിൽ-എസ്ഐടിക്ക്-തിരിച്ചടി

തന്ത്രിക്കെതിരെ വെറും ആരോപണം മാത്രം, ഒരു തെളിവും ഹാജരാക്കാൻ എസ്ഐടിക്കു കഴിഞ്ഞില്ല, ക്ഷേത്രവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ നടത്തേണ്ടത് ദേവസ്വം ബോർഡിന്റെ ചുമതല, തന്ത്രിയല്ല!! പൂജകൾ ഉൾപ്പെടെയുള്ള താന്ത്രികമായ കാര്യങ്ങളിൽ മാത്രമാണ് തന്ത്രിക്ക് ചുമതല- കോടതിയിൽ എസ്ഐടിക്ക് തിരിച്ചടി

കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യ ഉത്തരവ് പുറത്ത്. തന്ത്രിക്കെതിരേ ഒര തെളിവുപോലും ഹാജരാക്കാൻ എസ്ഐടിക്ക് ആയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ക്ഷേത്രവുമായി...

‘നിഷയെ-ഞാൻ-എന്തിന്-എതിർക്കണം;-നല്ല-നിലയിൽ-സമൂഹത്തിലും-സാമൂഹ്യ-സേവനരംഗത്തും-പ്രവർത്തിക്കുന്ന-വ്യക്തിയാണവർ,സ്ഥാനാർത്ഥിത്വം-സംബന്ധിച്ച്-പാർട്ടി-ചെയർമാൻ-നിലപാട്-വ്യക്തമാക്കും’-:-റോഷി-അ​ഗസ്റ്റിൻ

‘നിഷയെ ഞാൻ എന്തിന് എതിർക്കണം; നല്ല നിലയിൽ സമൂഹത്തിലും സാമൂഹ്യ സേവനരംഗത്തും പ്രവർത്തിക്കുന്ന വ്യക്തിയാണവർ,സ്ഥാനാർത്ഥിത്വം സംബന്ധിച്ച് പാർട്ടി ചെയർമാൻ നിലപാട് വ്യക്തമാക്കും’ : റോഷി അ​ഗസ്റ്റിൻ

കോട്ടയം: കേരള കോൺഗ്രസ് എം പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണിയുടെ സ്ഥാനാർത്ഥിത്വം തള്ളാതെ മന്ത്രി റോഷി അഗസ്റ്റിൻ. നിഷ...

Page 161 of 731 1 160 161 162 731

Recent Posts

Recent Comments

No comments to show.