ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ മുന്നണി പോരാളി, കഴിഞ്ഞ ദിവസം വളപട്ടണത്ത് സംഘടിപ്പിച്ച ലഹരിവിരുദ്ധ റാലിയുടെ സംഘാടകരിൽ ഒരാൾ, കാറിൽ രഹസ്യ അറയുണ്ടാക്കി എംഡിഎംഎ കടത്തിയ സിപിഎം നേതാവ് അറസ്റ്റിൽ
കണ്ണൂർ: ജില്ലയിലെ ലഹരി വിരുദ്ധ റാലിയുടെ മുഖ്യ സംഘാടകനായിരുന്ന സിപിഎം നേതാവ് എംഡിഎംഎയുമായി പിടിയിൽ. സിപിഎം വളപട്ടണം ലോക്കൽ കമ്മിറ്റിയംഗം വികെ ഷമീറാണ് പോലീസ് പിടിയിലായിരിക്കുന്നത്. 18...









