വിട്ടുവീഴ്ചകള്‍ക്ക് തയ്യാര്‍… ഓപ്പറേഷന്‍ സിന്ദൂരിന് ശേഷം ഇന്ത്യയോട് സഹകരണ മനോഭാവവുമായി പാകിസ്ഥാന്‍
ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയോടുള്ള നിലപാടില്‍ പാകിസ്ഥാന് മനംമാറ്റം വന്നോ? ഈ സംശയം ഒരു വിധത്തില്‍ ശരിയാണ്. കാരണം കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ മുന്‍ വിദേശകാര്യ...









