യുക്രെയ്‌നിന് പാട്രിയ്റ്റ് മിസൈലുകള്‍ നല്‍കുന്നത് പരിഗണനയില്‍; ഡോണള്‍ഡ് ട്രംപ്
ഹേഗ്: റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ യുക്രെയ്‌നെ സഹായിക്കുന്നതിന് കൂടുതല്‍ പാട്രിയ്റ്റ് മിസൈലുകള്‍ നല്‍കുന്നത് പരിഗണനയിലാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മിസൈലുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള പാട്രിയറ്റ് മിസൈലുകള്‍ ലഭിക്കാന്‍...









