Tuesday, July 8, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

അജ്മാനിൽ ജോലി സമയം കുറച്ചു; വേനൽക്കാല ജോലി നയം പ്രഖ്യാപിച്ചു

by News Desk
June 25, 2025
in INDIA
അജ്മാനിൽ-ജോലി-സമയം-കുറച്ചു;-വേനൽക്കാല-ജോലി-നയം-പ്രഖ്യാപിച്ചു

അജ്മാനിൽ ജോലി സമയം കുറച്ചു; വേനൽക്കാല ജോലി നയം പ്രഖ്യാപിച്ചു

അജ്മാൻ: പൊതുമേഖലയിലെ ജീവനക്കാർക്കായുള്ള വേനൽക്കാല ജോലി നയം പ്രഖ്യാപിച്ച് അജ്‌മാൻ. പ്രതിവാര ജോലി സമയം കുറയ്ക്കുകയും വെള്ളിയാഴ്ചകളിൽ വർക്ക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്തുകയും ചെയ്തു. നിയമം ജൂലൈ ഒന്നിന് പ്രാബല്യത്തിൽ വരും.

സെപ്റ്റംബർ 12 വരെ ഇത് തുടരുമെന്നും അധികൃതർ അറിയിച്ചു. വെള്ളിയാഴ്ചകളിൽ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സംവിധാനമായിരിക്കും. കൂടാതെ പ്രവൃത്തി ദിവസങ്ങളിലെ ജോലി സമയം ഒരു മണിക്കൂർ കുറച്ചിട്ടുണ്ട്. തിങ്കൾ മുതൽ വ്യാഴം വരെ ദിവസങ്ങളിൽ രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 2.30 വരെയായിരിക്കും ജോലി സമയം.

Also Read: പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത, യാത്രയ്ക്ക് മികച്ച ഓഫറുകള്‍ നല്‍കാനൊരുങ്ങി എയർ ഒമാൻ

പൊതുജനങ്ങൾക്കുള്ള സേവനങ്ങൾക്ക് തടസ്സം വരാതെയിരിക്കാനുള്ള പ്രത്യേക ക്രമീകരണങ്ങൾ നടപ്പാക്കാൻ സർക്കാർ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അജ്മാനിൽ വേനൽക്കാല മാസങ്ങളിൽ ഈ ജോലി നയമായിരിക്കും നിലവിൽ ഉണ്ടാകുക. സർക്കാർ ജീവനക്കാരുടെ മെച്ചപ്പെട്ട ജീവിത നിലവാരം ലക്ഷ്യമിട്ടുള്ള ഈ തീരുമാനത്തിന് അജ്മാൻ കിരീടാവകാശി ഷെയ്ഖ് അമാർ ബിൻ ഹുമൈദ് അൽ നുഐമിയുടെ അധ്യക്ഷതയിൽ ചേർന്ന അജ്മാൻ എക്സിക്യൂട്ടിവ് കൗൺസിൽ യോ​ഗമാണ് അം​ഗീകാരം നൽകിയത്.

The post അജ്മാനിൽ ജോലി സമയം കുറച്ചു; വേനൽക്കാല ജോലി നയം പ്രഖ്യാപിച്ചു appeared first on Express Kerala.

ShareSendTweet

Related Posts

തിരുത്തലിന്റെ-പാതയിൽ-ഷൈൻ-ടോം-ചാക്കോ,-ഒടുവിൽ-നടിയോട്-മാപ്പപേക്ഷയും!-വിവാദങ്ങൾ-വിട്ടൊഴിയാത്ത-നടന്-ഇപ്പോൾ-എന്തുപറ്റി?
INDIA

തിരുത്തലിന്റെ പാതയിൽ ഷൈൻ ടോം ചാക്കോ, ഒടുവിൽ നടിയോട് മാപ്പപേക്ഷയും! വിവാദങ്ങൾ വിട്ടൊഴിയാത്ത നടന് ഇപ്പോൾ എന്തുപറ്റി?

July 8, 2025
‘മനസ്സിലാകാത്ത-ഭാഷയില്‍-മരുന്നെഴുതേണ്ട’;-ഡോക്ടര്‍മാര്‍-മരുന്ന്-കുറിപ്പടി-വായിക്കാനാകും-വിധം-എഴുതണമെന്ന്-കോടതി
INDIA

‘മനസ്സിലാകാത്ത ഭാഷയില്‍ മരുന്നെഴുതേണ്ട’; ഡോക്ടര്‍മാര്‍ മരുന്ന് കുറിപ്പടി വായിക്കാനാകും വിധം എഴുതണമെന്ന് കോടതി

July 8, 2025
ഇത്-മാജിക്-ഒന്നുമല്ല.!-പക്ഷെ-6-മാസം-കൊണ്ട്-ജീവിതം-മാറ്റിമറിക്കാൻ-ഈ-7-‘ചെറിയ’-ശീലങ്ങൾ-മതി
INDIA

ഇത് മാജിക് ഒന്നുമല്ല..! പക്ഷെ 6 മാസം കൊണ്ട് ജീവിതം മാറ്റിമറിക്കാൻ ഈ 7 ‘ചെറിയ’ ശീലങ്ങൾ മതി

July 8, 2025
ടെക്സസിലെ-പ്രളയക്കെടുതി;-അനുശോചനം-അറിയിച്ച്-ഒമാൻ
INDIA

ടെക്സസിലെ പ്രളയക്കെടുതി; അനുശോചനം അറിയിച്ച് ഒമാൻ

July 8, 2025
‘ഇസ്രയേല്‍-എന്നെ-വധിക്കാന്‍-ശ്രമിച്ചു’:-വെളിപ്പെടുത്തലുമായി-ഇറാന്‍-പ്രസിഡന്റ്
INDIA

‘ഇസ്രയേല്‍ എന്നെ വധിക്കാന്‍ ശ്രമിച്ചു’: വെളിപ്പെടുത്തലുമായി ഇറാന്‍ പ്രസിഡന്റ്

July 7, 2025
കുട്ടികളുടെ-മാനസികപ്രശ്നങ്ങള്‍-തിരിച്ചറിയാനും-കൗണ്‍സിലിംഗ്-നല്‍കാനും-അധ്യാപകരെ-പരിശീലിപ്പിക്കും;-വി-ശിവന്‍കുട്ടി
INDIA

കുട്ടികളുടെ മാനസികപ്രശ്നങ്ങള്‍ തിരിച്ചറിയാനും കൗണ്‍സിലിംഗ് നല്‍കാനും അധ്യാപകരെ പരിശീലിപ്പിക്കും; വി ശിവന്‍കുട്ടി

July 7, 2025
Next Post
ഓട്‌സ്-കൊണ്ട്-ഒരു-കൊഴുക്കട്ട-ഉണ്ടാക്കിയാലോ?

ഓട്‌സ് കൊണ്ട് ഒരു കൊഴുക്കട്ട ഉണ്ടാക്കിയാലോ?

‘അഭിമാനത്താല്‍-നിങ്ങളുടെ-ഹൃദയവും-തുടിക്കട്ടേ,-ജയ്‌ഹിന്ദ്,-ജയ്‌-ഭാരത്’;-ബഹിരാകാശത്ത്-എത്തിയ-ശുഭാംശു-ശുക്ലയുടെ-ആദ്യ-പ്രതികരണം

‘അഭിമാനത്താല്‍ നിങ്ങളുടെ ഹൃദയവും തുടിക്കട്ടേ, ജയ്‌ഹിന്ദ്, ജയ്‌ ഭാരത്’; ബഹിരാകാശത്ത് എത്തിയ ശുഭാംശു ശുക്ലയുടെ ആദ്യ പ്രതികരണം

ഓറആർട്സ് സെന്റർ ഒൻപതാം വാർഷികം  വിപുലമായി ആഘോഷിച്ചു

ഓറആർട്സ് സെന്റർ ഒൻപതാം വാർഷികം വിപുലമായി ആഘോഷിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കോന്നി പയ്യനാമണ്ണിലെ പാറമട അപകടം: അജയ് റായുടെ മൃതദേഹം കണ്ടെത്തി, വടംകെട്ടിയിറങ്ങി മൃതദേഹം പുറത്തെടുക്കാൻ ശ്രമം
  • തിരുവനന്തപുരത്ത് ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി; മൃതദേഹം മൂടിയിട്ട നിലയിൽ, രണ്ട് തൊഴിലാളികൾ ഒളിവിൽ
  • ന്യൂനമർദ്ദപാത്തി ദുർബലമായി, കേരളത്തിൽ ജൂലൈ 12 വരെ ഒറ്റപ്പെട്ട ശക്തമായ മഴയും കാറ്റും, തീരപ്രദേശത്തും ജാഗ്രത നിർദ്ദേശം
  • ബഹ്‌റൈൻ മലപ്പുറം ക്രിക്കറ്റ്‌ ലീഗിൽ ഹണ്ടേഴ്‌സ് മലപ്പുറം ചാമ്പ്യൻമാർ
  • പണി കൊടുത്തത് ജ്യോതിയുടെ വ്ളോ​ഗ്!! മന്ത്രി റിയാസിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ ബൂമറാം​ഗ് പോലെ ബിജെപിയുടെ നെഞ്ചത്തേക്ക്, ജ്യോതി മൽഹോത്രയ്ക്കൊപ്പം വന്ദേഭാരതിൽ യാത്ര ചെയ്ത് ഫോട്ടോയും വീഡിയോയുമെടുത്ത് കെ സുരേന്ദ്രനും  വി മുരളീധരനും പികെ കൃഷ്ണദാസും- വീഡിയോ

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.