‘നയി ചേതന’ ദേശീയതല കാമ്പയിന്‍ സമാപനം: കുടുംബശ്രീ സി.ഡി.എസുകളില്‍ ജെന്‍ഡര്‍ കാര്‍ണിവല്‍
തിരുവനന്തപുരം: കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ച ‘നയി ചേതന’ ദേശീയതല കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച് ഡിസംബര്‍ 23 ന് കുടുംബശ്രീ സി.ഡി.എസുകളില്‍ ജെന്‍ഡര്‍ കാര്‍ണിവല്‍ സംഘടിപ്പിക്കും. സ്ത്രീധനവും സ്ത്രീകളുടെ സ്വത്തവകാശവും...









