വാന്‍ഹായ് 503 കപ്പല്‍ തീപ്പിടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്
കൊച്ചി: വാന്‍ഹായ് 503 കപ്പല്‍ തീപ്പിടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പൊലീസാണ് കേസെടുത്തത്. കപ്പല്‍ ഉടമയെയും ഷിപ്പ് മാസ്റ്ററിനെയും ജീവനക്കാരെയും പ്രതിചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്....









