മഹാകുംഭമേളയില്‍ കേരളത്തില്‍ നിന്ന് 21 സംന്യാസിമാര്‍; ജനുവരി 21ന് യാത്ര ആരംഭിച്ച് 31ന് മടങ്ങിയെത്തും
കൊച്ചി: പ്രയാഗ്‌രാജ് മഹാകുംഭമേളയില്‍ മാര്‍ഗദര്‍ശക് മണ്ഡലിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്ന് 21 സംന്യാസിമാര്‍ പങ്കെടുക്കുമെന്ന് മാര്‍ഗദര്‍ശകമണ്ഡലം ജന. സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി അറിയിച്ചു. സ്വാമി ചിദാനന്ദപുരി...









