Sunday, May 17, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

വരുംദിവസങ്ങൾ നിർണായകം, ഇറാന് ഒന്നും ചെയ്യാനാകില്ല! താക്കീതുമായി അമേരിക്കൻ പ്രതിരോധ സെക്രട്ടറി

by News Desk
March 31, 2026
in INDIA
വരുംദിവസങ്ങൾ-നിർണായകം,-ഇറാന്-ഒന്നും-ചെയ്യാനാകില്ല!-താക്കീതുമായി-അമേരിക്കൻ-പ്രതിരോധ-സെക്രട്ടറി

വരുംദിവസങ്ങൾ നിർണായകം, ഇറാന് ഒന്നും ചെയ്യാനാകില്ല! താക്കീതുമായി അമേരിക്കൻ പ്രതിരോധ സെക്രട്ടറി

ഇറാനുമായുള്ള സൈനിക നീക്കത്തിൽ വരാനിരിക്കുന്ന ദിവസങ്ങൾ അതീവ നിർണായകമാണെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. നിലവിലെ സാഹചര്യത്തിൽ സൈനികപരമായി അമേരിക്കയെ പ്രതിരോധിക്കാൻ ഇറാന് കഴിയില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇറാനിൽ അമേരിക്ക കരയുദ്ധത്തിന് തയ്യാറെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ ഹെഗ്‌സെത്ത് തയ്യാറായില്ല. “എന്ത് ചെയ്യും, എന്ത് ചെയ്യില്ല എന്ന് മുൻകൂട്ടി എതിരാളിയോട് പറയുന്ന രീതി യുദ്ധത്തിലില്ല, ആവശ്യമെങ്കിൽ എല്ലാ സാധ്യതകളും അമേരിക്ക പ്രയോജനപ്പെടുത്തും,”പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. കഴിഞ്ഞ വാരാന്ത്യത്തിൽ മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനികരെ നേരിട്ട് സന്ദർശിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.

Also Read: ഇറാനെ ആക്രമിച്ചതിന് പിന്നിൽ ആയുധ ലോബി? യു എസ് പ്രതിരോധ സെക്രട്ടറി പ്രതികൂട്ടിൽ

ഫെബ്രുവരി 28-ന് ആരംഭിച്ച അമേരിക്കൻ -ഇസ്രയേൽ സംയുക്ത സൈനിക നീക്കം ഒരു മാസം പിന്നിടുമ്പോഴാണ് പ്രതിരോധ സെക്രട്ടറിയുടെ ഈ നിർണ്ണായക പ്രസ്താവന പുറത്തുവരുന്നത്. യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകൾ അണിയറയിൽ നടക്കുന്നുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. “സമാധാന ചർച്ചകൾ വളരെ സജീവമാണ്. അവ ശക്തി പ്രാപിക്കുന്നുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്” ഹെഗ്‌സെത്ത് വ്യക്തമാക്കി.

The post വരുംദിവസങ്ങൾ നിർണായകം, ഇറാന് ഒന്നും ചെയ്യാനാകില്ല! താക്കീതുമായി അമേരിക്കൻ പ്രതിരോധ സെക്രട്ടറി appeared first on Express Kerala.

ShareSendTweet

Related Posts

മന്ത്രിമാരുടെ-കാര്യത്തിൽ-നാളെ-അന്തിമ-തീരുമാനം;-ചർച്ചകൾ-നാളെയും-തുടരുമെന്ന്-ദീപാ-ദാസ്-മുൻഷി
INDIA

മന്ത്രിമാരുടെ കാര്യത്തിൽ നാളെ അന്തിമ തീരുമാനം; ചർച്ചകൾ നാളെയും തുടരുമെന്ന് ദീപാ ദാസ് മുൻഷി

May 16, 2026
സത്യപ്രതിജ്ഞയ്ക്ക്-മുൻപേ-സമരം!-സ്വന്തം-സർക്കാർ-പെട്രോൾ-വില-കൂട്ടിയത്-ഇവർ-അറിഞ്ഞില്ലേ?-മഹിളാ-മോർച്ചയെ-പരിഹസിച്ച്-കെ.-മുരളീധരൻ
INDIA

സത്യപ്രതിജ്ഞയ്ക്ക് മുൻപേ സമരം! സ്വന്തം സർക്കാർ പെട്രോൾ വില കൂട്ടിയത് ഇവർ അറിഞ്ഞില്ലേ? മഹിളാ മോർച്ചയെ പരിഹസിച്ച് കെ. മുരളീധരൻ

May 16, 2026
അമേരിക്കൻ-പ്രസിഡന്റിനെ-ചൈനയുടെ-സോങ്‌നാൻഹായ്യിലേക്ക്-കൂട്ടിക്കൊണ്ടുപോയത്-എന്തുകൊണ്ട്?-ഷി-ജിൻപിങ്ങിന്റെ-ആ-തന്ത്രം-ഇതാണ്!
INDIA

അമേരിക്കൻ പ്രസിഡന്റിനെ ചൈനയുടെ സോങ്‌നാൻഹായ്യിലേക്ക് കൂട്ടിക്കൊണ്ടുപോയത് എന്തുകൊണ്ട്? ഷി ജിൻപിങ്ങിന്റെ ആ തന്ത്രം ഇതാണ്!

May 16, 2026
അമേരിക്കൻ-ആധിപത്യത്തിന്-ചൈനയുടെ-പൂട്ട്!-എന്താണ്-ഷി-ജിൻപിങ്-പറഞ്ഞ-‘തുസ്സിഡിഡീസ്-കെണി’?
INDIA

അമേരിക്കൻ ആധിപത്യത്തിന് ചൈനയുടെ പൂട്ട്! എന്താണ് ഷി ജിൻപിങ് പറഞ്ഞ ‘തുസ്സിഡിഡീസ് കെണി’?

May 16, 2026
ആകാശത്തിന്റെ-വിസ്മയക്കാഴ്ച-പുറത്തുവിട്ട്-നാസ;-ടെസ്-ദൗത്യം-കണ്ടെത്തിയത്-ആറായിരത്തോളം-അന്യഗ്രഹങ്ങൾ
INDIA

ആകാശത്തിന്റെ വിസ്മയക്കാഴ്ച പുറത്തുവിട്ട് നാസ; ടെസ് ദൗത്യം കണ്ടെത്തിയത് ആറായിരത്തോളം അന്യഗ്രഹങ്ങൾ

May 16, 2026
അഭിനയത്തിന്-ശേഷം-സംവിധാനത്തിലേക്ക്;-അഞ്ച്-വർഷത്തെ-കാത്തിരിപ്പിന്-ഒടുവിൽ-പാർവതി-തിരുവോത്ത്
INDIA

അഭിനയത്തിന് ശേഷം സംവിധാനത്തിലേക്ക്; അഞ്ച് വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ പാർവതി തിരുവോത്ത്

May 16, 2026
Next Post
യുവനടിയുടെ-ലൈം​ഗിക-പീഡന-പരാതി-;-സംവിധായകൻ-രഞ്ജിത്ത്-അറസ്റ്റിൽ;-നിലവിൽ-ചിത്രീകരണം-നടക്കുന്ന-സിനിമയുടെ-ചിത്രീകരണ-സ്ഥലത്ത്-വച്ച്-അതിക്രമം;-നടിയുടെ-മൊഴിയിൽ-കഴമ്പുണ്ടെന്ന്-പൊലീസ്;-തൊടുപുഴയിൽ-കാർ-തടഞ്ഞ്-നിർത്തി-അറസ്റ്റ്

യുവനടിയുടെ ലൈം​ഗിക പീഡന പരാതി ; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ; നിലവിൽ ചിത്രീകരണം നടക്കുന്ന സിനിമയുടെ ചിത്രീകരണ സ്ഥലത്ത് വച്ച് അതിക്രമം; നടിയുടെ മൊഴിയിൽ കഴമ്പുണ്ടെന്ന് പൊലീസ്; തൊടുപുഴയിൽ കാർ തടഞ്ഞ് നിർത്തി അറസ്റ്റ്

മുഖ്യമന്ത്രി-പറഞ്ഞ-ആ-രണ്ടുപേരുണ്ടെങ്കിൽ-കാലുപിടിച്ച്-മാപ്പുപറയാം;-പരാമർശത്തിൽ-ഉറച്ചുനിന്ന്-സലിംകുമാർ

മുഖ്യമന്ത്രി പറഞ്ഞ ആ രണ്ടുപേരുണ്ടെങ്കിൽ കാലുപിടിച്ച് മാപ്പുപറയാം; പരാമർശത്തിൽ ഉറച്ചുനിന്ന് സലിംകുമാർ

ഇറാന്റെ-ലക്ഷ്യം-അമേരിക്കൻ-ടെക്-ഭീമന്മാർ!-മൈക്രോസോഫ്റ്റിനും-ആപ്പിളിനും-ഗൂഗിളിനും-ഐആർജിസിയുടെ-ഭീഷണി

ഇറാന്റെ ലക്ഷ്യം അമേരിക്കൻ ടെക് ഭീമന്മാർ! മൈക്രോസോഫ്റ്റിനും ആപ്പിളിനും ഗൂഗിളിനും ഐആർജിസിയുടെ ഭീഷണി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മന്ത്രിമാരുടെ കാര്യത്തിൽ നാളെ അന്തിമ തീരുമാനം; ചർച്ചകൾ നാളെയും തുടരുമെന്ന് ദീപാ ദാസ് മുൻഷി
  • സത്യപ്രതിജ്ഞയ്ക്ക് മുൻപേ സമരം! സ്വന്തം സർക്കാർ പെട്രോൾ വില കൂട്ടിയത് ഇവർ അറിഞ്ഞില്ലേ? മഹിളാ മോർച്ചയെ പരിഹസിച്ച് കെ. മുരളീധരൻ
  • Why Do Moving Cars Catch Fire: ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിക്കുന്നത് എങ്ങനെ? ഇത്തരം സാഹചര്യങ്ങളിൽ എന്ത് ചെയ്യണം? കാരണങ്ങളും മുൻകരുതലും അറിയാം
  • സുരേഷ് ഗോപി ജയിച്ചത് ബിജെപിയുടെ മിടുക്കു കൊണ്ടല്ല. ആളുകള്‍ക്ക് ഇഷ്ടമുള്ളതിനാലാണ്, പിണറായി വിജയന്‍ ഏകാധിപതി, സോണിയാ ഗാന്ധിയോട് സംസാരിച്ചാല്‍ ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിച്ചുവരുന്ന ഫീലാണ്, മകനോടുള്ള വാത്സല്യമാണ് തന്നോട്- വി ഡി സതീശന്‍
  • ‘മറഡോണയുടെ മരണ കാരണം മെഡിക്കൽ അനാസ്ഥ; ശരിയായ സമയത്ത് ആവശ്യമായ ചികിത്സ നൽകിയിരുന്നെങ്കിൽ അദ്ദേഹം മരിക്കുമായിരുന്നില്ല‘: കോടതി വിചാരണയിൽ ഡോക്ടറുടെ വെളിപ്പെടുത്തൽ

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.