
പ്രമുഖ സാമ്പത്തിക മാധ്യമമായ ‘ഫിനാൻഷ്യൽ ടൈംസ്’ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ വിവാദം ഉന്നയിക്കപ്പെട്ടത്. ഫെബ്രുവരി 28-ന് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ സൈനിക നീക്കത്തിന് മുൻപുള്ള ആഴ്ചകളിൽ, ഹെഗ്‌സെത്തിനോട് ബന്ധപ്പെട്ട ബ്രോക്കർ ആയുധ നിർമ്മാണ മേഖലയിലെ നിക്ഷേപ സാധ്യതകൾ അന്വേഷിച്ചുവെന്നതാണ് റിപ്പോർട്ടിന്റെ ഉള്ളടക്കം.
വീഡിയോ കാണാം…
The post യു എസ് പ്രതിരോധ സെക്രട്ടറിയാണ് വില്ലൻ appeared first on Express Kerala.







