എന്താണ് ബെന്‍കോ ഗാംബിറ്റ്? യുഎസിന്റെ വെസ്ലി സോയെ തറ പറ്റിച്ച പ്രജ്ഞാനന്ദയുടെ പൂഴിക്കടകന്‍
ന്യൂദല്‍ഹി: ഒരു കാലാളെ ബലികൊടുത്തുകൊണ്ടുള്ള ഓപ്പണിംഗ് ശൈലിയാണ് ബെന്‍കോ ഗാംബിറ്റ്. ചെക്കോസ്ലൊവാക്യന്‍ ചെസ് ചാമ്പ്യനായ കാറെല്‍ ഒപ്പൊസെന്‍സ്കിയാണ് ഈ ഓപ്പണിംഗിന്റെ ശില്‍പി. ഇവിടെ കറുത്ത കരുക്കള്‍ കൊണ്ട്...









