Sunday, March 15, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

പരിശീലകന്‍ ഇല്ല; ഷൂട്ടിങ്ങില്‍ ലക്ഷ്യം തെറ്റാത്ത ഹൃതിക്കിന് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി

by News Desk
May 17, 2025
in SPORTS
പരിശീലകന്‍-ഇല്ല;-ഷൂട്ടിങ്ങില്‍-ലക്ഷ്യം-തെറ്റാത്ത-ഹൃതിക്കിന്-ദേശീയ-ചാമ്പ്യന്‍ഷിപ്പില്‍-വെള്ളി

പരിശീലകന്‍ ഇല്ല; ഷൂട്ടിങ്ങില്‍ ലക്ഷ്യം തെറ്റാത്ത ഹൃതിക്കിന് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി

ശ്രീകാര്യം: പരിശീലകന്‍ ഇല്ലാതെ സ്വയം പരിശീലകനായി ലക്ഷ്യം തെറ്റാത്ത ഷൂട്ടിങ്ങില്‍ ഹൃതിക്കിന് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി’

ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ ജോലി ചെയ്യുന്ന അമ്മയ്‌ക്കൊപ്പം പാര്‍ക്കില്‍ പോകുമ്പോള്‍ അവിടെ കണ്ട എയര്‍ ഗണ്‍ കയ്യിലെടുത്തു ഉന്നം പിടിച്ചു ഹൃതി വെടിയുതിര്‍ത്തു. ചീറി പാഞ്ഞ പെല്ലെറ്റുകളില്‍ ഒരെണ്ണം പോലും ലക്ഷ്യം തെറ്റിയില്ല. ഇത് കണ്ട വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് ഭാരവാഹികളില്‍ ചിലര്‍ അദ്ഭുദം കൂറി പറഞ്ഞു ഇവനെ ജില്ലാ തല ഷൂട്ടിങ് മത്സരത്തില്‍ പങ്കെടുപ്പിക്കണമെന്ന്. പ്രത്യേകിച്ചൊരു പരിശീലനവുമില്ലാതെ വെള്ളറട വെച്ച് നടന്ന ജില്ലാതല ഷൂട്ടിങ് മത്സരത്തില്‍ ഹൃതിക്ക് സ്വര്‍ണ്ണം നേടി. നേട്ടങ്ങള്‍ ഒന്നൊന്നായി അവന്‍ ഉന്നം തെറ്റാതെ വെടി വെച്ചിട്ടു .

2024 ല്‍നടന്ന സംസ്ഥാന തല മത്സരത്തില്‍ സ്വര്‍ണ്ണവും , ചെന്നൈയില്‍ നടന്ന ദേശീയ തല മത്സരത്തില്‍ വെങ്കലവും 2025ല്‍ സംസ്ഥാന തല ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ ഈ മിടുക്കന്‍ ഈ മാസം ഗോവയില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡലുംനേടി. രാജ്യത്ത് നിന്ന് ആകെ 10 പേര്‍ തിരഞ്ഞെടുക്കപ്പെട്ട അന്താരാഷ്‌ട്ര ചാമ്പ്യന്‍ഷിപ്പില്‍ ഹൃതിക്കിന്റെ പേര് ഒന്നാമത്. അന്തര്‍ദേശീയ മത്സരമായപ്പോള്‍ കളി മാറി. അവന്‍ ചിട്ടയായ പരിശീലനം ആരംഭിച്ചു.

കോച്ചും പോലീസ് ഉദ്യോഗസ്ഥനുമായ കൃഷ്ണചന്ദ്രന്റെ ശിക്ഷണത്തില്‍ ജൂണ്‍ 8ന് തായ്‌ലാന്റില്‍ നടക്കുന്ന അന്തര്‍ ദേശീയ മത്സരത്തിന്തയ്യാറെടുക്കുകയാണ് ഹൃതിക്ക്. വിവിധ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന ഷൂട്ടര്‍മാരെ പിന്നിലാക്കി സ്വര്‍ണ്ണം നേടുകയെന്ന സ്വപ്‌നവുമായി കഠിന പരിശീലനത്തിലാണ് എന്‍ജിനീയറിങ് കോളേജ് ശാസ്താംകോണം ഇഎംഎസ് നഗര്‍ വൃന്ദാവനത്തില്‍ പി എസ് പ്രദീപിന്റെയും ഗായത്രിയുടെയും മകനായ ഈ കൊച്ചു മിടുക്കന്‍. ഹൃതിക്കിന്റെ നിശ്ചയദാര്‍ഢ്യം അവന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ സഹായകമാകുമെന്ന് എയര്‍ ഗണ്‍ ആന്റ് റൈഫിള്‍ അസോസിയേഷന്‍ സെക്രട്ടറി തുളസി പറഞ്ഞു.

സിവില്‍ സര്‍വീസ് പരിശീലനകനായ പിതാവ് പ്രദീപിന്റെ ശിക്ഷണത്തില്‍ ഐ പി എസ് നേടണമെന്നതാണ് ഹൃതിക്കിന്റെ അഭിലാഷം അതിന് ഷൂട്ടിംങിലെ മികവ് മുതല്‍ക്കൂട്ടാകുമെന്ന് അവന്‍ ഉറച്ചു വിശ്വസിക്കുന്നു. തായ്‌ലാന്റില്‍ അന്തര്‍ ദേശീയ ചാമ്പ്യന്‍ഷിപ്പിന് പോകാനായി തിരക്കിട്ട് ഒരു സ്‌പോണ്‍സറെ തേടുകയാണ്.പൊങ്ങുംമൂട് മേരി നിലയം ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് ഹൃതിക്ക്.

ShareSendTweet

Related Posts

അർജുൻ-ടെണ്ടുൽക്കറുടെയും-സാനിയയുടെയും-വിവാഹം-:-സച്ചിനും-കുടുംബവും-പ്രധാനമന്ത്രി-മോദിയെ-നേരിൽ-കണ്ട്-വിവാഹത്തിന്-ക്ഷണിച്ചു
SPORTS

അർജുൻ ടെണ്ടുൽക്കറുടെയും സാനിയയുടെയും വിവാഹം : സച്ചിനും കുടുംബവും പ്രധാനമന്ത്രി മോദിയെ നേരിൽ കണ്ട് വിവാഹത്തിന് ക്ഷണിച്ചു

February 10, 2026
സഞ്ജു-സാംസണ്‍-കേരള-സവാരിയുടെ-ഗുഡ്-വില്‍-അംബാസഡര്‍
SPORTS

സഞ്ജു സാംസണ്‍ കേരള സവാരിയുടെ ഗുഡ് വില്‍ അംബാസഡര്‍

February 10, 2026
‘ഫലം-കണ്ടതിൽ-സന്തോഷം’:-ടി20-ലോകകപ്പിലെ-പാക്-തീരുമാനത്തിന്-നന്ദി-പറഞ്ഞ്-ബിസിസിഐയുടെ-ആദ്യ-പ്രതികരണം
SPORTS

‘ഫലം കണ്ടതിൽ സന്തോഷം’: ടി20 ലോകകപ്പിലെ പാക് തീരുമാനത്തിന് നന്ദി പറഞ്ഞ് ബിസിസിഐയുടെ ആദ്യ പ്രതികരണം

February 10, 2026
ജെയ്-ഷായ്‌ക്ക്-മുന്‍പില്‍-പാകിസ്ഥാന്റെ-ഒരു-അടവും-ഫലിച്ചില്ല,-ഒടുവില്‍-ഇന്ത്യയുമായി-ക്രിക്കറ്റ്-കളിക്കാമെന്ന്-പാകിസ്ഥാന്‍
SPORTS

ജെയ് ഷായ്‌ക്ക് മുന്‍പില്‍ പാകിസ്ഥാന്റെ ഒരു അടവും ഫലിച്ചില്ല, ഒടുവില്‍ ഇന്ത്യയുമായി ക്രിക്കറ്റ് കളിക്കാമെന്ന് പാകിസ്ഥാന്‍

February 9, 2026
ട്വന്റി-20-ലോകകപ്പില്‍-ഇന്ത്യ-പാകിസ്ഥാന്‍-മത്സരം-നടക്കും,-ഐ-സി-സി-നടത്തിയ-ചര്‍ച്ചയില്‍-ധാരണ
SPORTS

ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരം നടക്കും, ഐ സി സി നടത്തിയ ചര്‍ച്ചയില്‍ ധാരണ

February 9, 2026
സ്മൃതി-മന്ഥന-വനിതാ-ഐപിഎല്‍-കിരീടം-നേടിയത്-തിരുപ്പതി-ബാലാജിയുടെ-അനുഗ്രഹം-കൊണ്ടാണെന്ന-കമന്‍റിനോട്-നടന്‍-പ്രകാശ്-രാജിന്-കലിപ്പെന്തിന്?
SPORTS

സ്മൃതി മന്ഥന വനിതാ ഐപിഎല്‍ കിരീടം നേടിയത് തിരുപ്പതി ബാലാജിയുടെ അനുഗ്രഹം കൊണ്ടാണെന്ന കമന്‍റിനോട് നടന്‍ പ്രകാശ് രാജിന് കലിപ്പെന്തിന്?

February 9, 2026
Next Post
മർകസ് ബഹ്‌റൈൻ സൗത്ത് സെൻട്രൽ ഡയറക്ടറേറ്റ് പുന:സംഘടിപ്പിച്ചു

മർകസ് ബഹ്‌റൈൻ സൗത്ത് സെൻട്രൽ ഡയറക്ടറേറ്റ് പുന:സംഘടിപ്പിച്ചു

33 വർഷങ്ങൾക്ക്‌ ശേഷം നാട്ടിലേക്ക് മടങ്ങുന്ന പ്രവാസിക്ക് ബഹ്റൈൻ തിരൂർ കൂട്ടായ്മ ടിക്കറ്റ് നൽകി

33 വർഷങ്ങൾക്ക്‌ ശേഷം നാട്ടിലേക്ക് മടങ്ങുന്ന പ്രവാസിക്ക് ബഹ്റൈൻ തിരൂർ കൂട്ടായ്മ ടിക്കറ്റ് നൽകി

തൊഴിലാളികൾക്ക്  സഹായ ഹസ്തവുമായി ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ്സ്

തൊഴിലാളികൾക്ക് സഹായ ഹസ്തവുമായി ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ്സ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • നൻപൻ ഡാ… ട്രംപിന്റെ ഭീഷണി ഏശില്ല, ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യയെ സഹായിക്കാൻ തയാർ, ഗ്യാസ് വിതരണത്തിലും സഹകരിക്കാൻ സന്നദ്ധത അറിയിച്ച് റഷ്യ!! വരും ആഴ്ചകളിൽ 95 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്തെത്തും
  • മരക്കഷ്ണംകൊണ്ട് തലയ്ക്കിട്ടടിച്ചു, നിലത്തിട്ട് ചവിട്ടിക്കൂട്ടി… നടന്നു പോകുമ്പോൾ വഴിതടസപ്പെടുത്തിയെന്നാരോപിച്ച് ക്ഷേത്ര ഉത്സവത്തിനിടെ വിദ്യാർഥിക്കിട്ട് മദ്യപസംഘത്തിന്റെ ക്രൂര മർദനം, ​പരുക്കേറ്റ അടൂർ ഗവ. പോളിടെക്‌നിക്ക് കോളേജ് വിദ്യാർഥി ​ഗുരുതരാവസ്ഥയിൽ
  • മോദിയും ബെഞ്ചമിൻ നെതന്യാഹുവും ഇരട്ടകൾ; ഇന്ത്യയുമായി അടുത്തബന്ധമുള്ള ഇറാനെതിരെ ഇസ്രയേൽ നടത്തുന്ന വേട്ടയ്ക്കെതിരെ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടുന്നില്ലല്ലോ? മുഖ്യമന്ത്രി പിണറായി വിജയൻ
  • ഇറാന്റെ യുദ്ധക്കപ്പലിനെ ശ്രീലങ്കയുടെ ഗാലെ തീരത്ത് കടലില്‍ താഴ്ത്തി അന്തര്‍വാഹിനി; 101 നാവികരെ കാണാതായി; 78 പേരെ രക്ഷപ്പെടുത്തി; 32 പേരുടെ നില ഗുരുതരം; സംഭവത്തിനു പിന്നിൽ അമേരിക്കയോ?
  • അടുത്ത തുറുപ്പുചീട്ട് ഇറക്കി ട്രംപ്!! ഇറാൻ ഭരണകൂടവുമായി എതിർപ്പുള്ള കുർദിഷ് സായുധ സംഘങ്ങളെ തെരഞ്ഞുപിടിച്ച് ചർച്ച, പോരാളികൾക്കു ആയുധമെത്തിക്കാൻ അമേരിക്കൻ ചാര സംഘടനയായ സിഐഎ… ലക്ഷ്യം അരക്ഷിതാവസ്ഥ മുതലാക്കി രാജ്യത്തിനകത്ത് സായുധ വിപ്ലവം

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.