Monday, September 1, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

കെ.എസ്.ഇ.ബി വനിതകള്‍ ജേതാക്കള്‍

by News Desk
May 17, 2025
in SPORTS
കെഎസ്ഇ.ബി-വനിതകള്‍-ജേതാക്കള്‍

കെ.എസ്.ഇ.ബി വനിതകള്‍ ജേതാക്കള്‍

രാജപാളം: രാജപാളയം പിഎസിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന 30-ാമത് അഖിലേന്ത്യാ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ വനിതാ വിഭാഗത്തില്‍ കെ.എസ്.ഇ.ബി തിരുവന്തപുരം ജേതാക്കളായി. ചെന്നൈ സെക്ഷന്‍ ഇന്‍കം ടാക്‌സിനെ 69-55ന് പരാജയപ്പെടുത്തിയാണ് ജേതാക്കളായത്.

ടൂര്‍ണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട കെഎസ്ഇബിയിലെ കവിത ജോസ് 29 പോയിന്റുകള്‍ നേടി ഇബിയുടെ ടോപ് സ്‌കോററും. ഇന്‍കം ടാക്‌സിന് വേണ്ടി അന്താരാഷ്‌ട്ര താരവും മലയാളിയായ അനു മരിയ 12 പോയിന്റുകള്‍ നേടി. കെഎസ്ഇബി വനിതകള്‍ ഈ മാസം നേടുന്ന രണ്ടാം കിരീടമാണിത്. തമിഴ്നാട് അരന്താങ്കിയില്‍ നടന്ന ബാസ്‌കറ്റ്‌ബോള്‍ വനിതാ ടൂര്‍ണമെന്റില്‍ നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ ഖോരക്പൂറിനെ 55-40ന് തോല്‍പ്പിച്ച് ജേതാക്കളായിരുന്നു.

ShareSendTweet

Related Posts

സാത്വിക്-ചിരാഗ്-മെഡല്‍-ഉറപ്പാക്കി
SPORTS

സാത്വിക്-ചിരാഗ് മെഡല്‍ ഉറപ്പാക്കി

August 31, 2025
ഇന്ത്യന്‍-പ്രീമിയര്‍-ലീഗ്:-റോയല്‍സ്-ആശാനായി-ദ്രാവിഡ്-ഇനിയില്ല
SPORTS

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: റോയല്‍സ് ആശാനായി ദ്രാവിഡ് ഇനിയില്ല

August 31, 2025
സല്‍മാന്റെ-സംഹാര-താണ്ഡവം;-ട്രിവാന്‍ഡ്രം-റോയല്‍സിനെ-തോല്‍പിച്ചു
SPORTS

സല്‍മാന്റെ സംഹാര താണ്ഡവം; ട്രിവാന്‍ഡ്രം റോയല്‍സിനെ തോല്‍പിച്ചു

August 31, 2025
കണ്ണൂര്‍-വാരിയേഴ്‌സിന്-പരിശീലിക്കാന്‍-പോലീസ്-പരേഡ്-ഗ്രൗണ്ട്
SPORTS

കണ്ണൂര്‍ വാരിയേഴ്‌സിന് പരിശീലിക്കാന്‍ പോലീസ് പരേഡ് ഗ്രൗണ്ട്

August 31, 2025
വികസിത-ഭാരതമാകുമ്പോൾ-കായിക-രംഗത്തും-രാജ്യം-ഒന്നാമത്തെത്തണം:-ദേശീയ-കായിക-ദിനാഘോഷങ്ങൾ-ഉദ്ഘാടനം-ചെയ്ത്-കേന്ദ്ര-മന്ത്രി-ജോർജ്ജ്-കുര്യൻ
SPORTS

വികസിത ഭാരതമാകുമ്പോൾ കായിക രംഗത്തും രാജ്യം ഒന്നാമത്തെത്തണം: ദേശീയ കായിക ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ

August 29, 2025
ഹോക്കി:-ഭാരത-പാക്-പോരാട്ടം-ഉറപ്പായി
SPORTS

ഹോക്കി: ഭാരത-പാക് പോരാട്ടം ഉറപ്പായി

August 29, 2025
Next Post
സൂപ്പര്‍ബെറ്റ്-റൊമാനിയയില്‍-പ്രജ്ഞാനന്ദയ്‌ക്ക്-കിരീടം;-സമ്മാനത്തുകയായി-ലഭിക്കുക-66-ലക്ഷം-രൂപ

സൂപ്പര്‍ബെറ്റ് റൊമാനിയയില്‍ പ്രജ്ഞാനന്ദയ്‌ക്ക് കിരീടം; സമ്മാനത്തുകയായി ലഭിക്കുക 66 ലക്ഷം രൂപ

ഐപിഎല്‍-ഇന്ന്-മുതല്‍-വീണ്ടും…

ഐപിഎല്‍ ഇന്ന് മുതല്‍ വീണ്ടും…

പരിശീലകന്‍-ഇല്ല;-ഷൂട്ടിങ്ങില്‍-ലക്ഷ്യം-തെറ്റാത്ത-ഹൃതിക്കിന്-ദേശീയ-ചാമ്പ്യന്‍ഷിപ്പില്‍-വെള്ളി

പരിശീലകന്‍ ഇല്ല; ഷൂട്ടിങ്ങില്‍ ലക്ഷ്യം തെറ്റാത്ത ഹൃതിക്കിന് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
  • രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില കുറച്ചു
  • ഇന്നത്തെ രാശിഫലം: 2025 സെപ്റ്റംബർ 1 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • ഇന്ത്യ ജപ്പാനെപ്പോലെ ചിന്തിക്കണം; എങ്കിൽ ഇന്ത്യയിൽ ഒരോ വ്യക്തിക്കും ഒരു കാർ സ്വന്തമാക്കാമെന്ന് മാരുതി ചെയർമാൻ
  • ബൈക്കിൽ പോകവെ തെരുവുനായ കുറുകെ ചാടി; തെറിച്ചുവീണ യുവാവിനെ ജീപ്പിടിച്ച് ഗുരുതര പരിക്ക്

Recent Comments

No comments to show.

Archives

  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.