ഹാർവാഡിലെ ഇന്ത്യൻ വിദ്യാർത്ഥികൾ ബുദ്ധിമുട്ടിൽ
ട്രംപ് ഭരണകൂടം ഹാർവാർഡ് സർവകലാശാലയ്‌ക്കെതിരെ സ്വീകരിക്കുന്ന കടുത്ത നിലപാടുകളും, തൊഴിൽ അവസരങ്ങളിലെ കുറവും തങ്ങളെ വലിയ അനിശ്ചിതത്വത്തിലേക്കും ആശങ്കയിലേക്കും തള്ളിവിട്ടതായി ഹാർവാർഡിലെ ഇന്ത്യൻ വിദ്യാർത്ഥികൾ. ഇതൊരു “റോളർകോസ്റ്റർ”...









