യുഡിഎഫ് വർഗീയ ശക്തികളുടെ കൂട്ടുകെട്ടായി മാറി, പ്രത്യാഘാതം സുനിശ്ചിതമെന്ന് എംവി ഗോവിന്ദൻ
തിരുവനന്തപുരം: വർഗീയ ശക്തികളുടെ കൂട്ടുകെട്ടായി യുഡിഎഫ് മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. യുഡിഎഫ് പ്രത്യാഘാതം അനുഭവിക്കുമെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു. ജമാഅത്തെ ഇസ്ലാമിയുടെ...









