ബാലയ്യയുടെ താണ്ഡവം; അഖണ്ഡ 2 വിന്റെ ടീസര്‍ പുറത്ത്
തെലുങ്ക് സൂപ്പര്‍താരം നന്ദമുരി ബാലകൃഷ്ണയെ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അഖണ്ഡ 2. ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. താണ്ഡവം എന്നാണ് വീഡിയോ പങ്കുവെച്ച് കൊണ്ട്...









