ഷാരോണ്‍ രാജ് വധം; വിധി പറഞ്ഞ ജഡ്ജിയുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍, രാഹുല്‍ ഈശ്വര്‍ ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം : ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതി ഗ്രീഷ്മയ്‌ക്ക് വധശിക്ഷ വിധിച്ചതില്‍ പുരുഷന്മാരുടെ സംഘടനയായ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ (എകെഎംഎ)ആഹ്ലാദ പ്രകടനം സംഘടിപ്പിക്കുന്നു. കേസില്‍ വിധി...









