രാഹുല്‍ ഈശ്വര്‍ പൂജാരി ആവാതിരുന്നത് നന്നായിയെന്ന് ഹണി റോസ്; ഭാഷയുടെ കാര്യത്തിലുള്ള നിയന്ത്രണം സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോള്‍ ഇല്ല
തിരുവനന്തപുരം: തന്ത്രികുടുംബത്തില്‍പെട്ട രാഹുല്‍ ഈശ്വര്‍ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായിയെന്ന് നടി ഹണി റോസ്. എങ്കിലദ്ദേഹം പൂജാരി ആയ ക്ഷേത്രത്തില്‍ വരുന്ന സ്ത്രീകള്‍ക്ക് ഒരു ഡ്രസ്‌കോഡ് ഉണ്ടാക്കിയേനെയെന്ന്...









