Sunday, April 19, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

ബോബി ചെമ്മണ്ണൂർ പരമനാറി , അയാൾക്ക് ഒരു സംസ്കാരമേയുള്ളൂ അത് ലൈംഗിക സംസ്കാരമാണ് : രൂക്ഷ വിമർശനവുമായി ജി സുധാകരൻ

by News Desk
January 9, 2025
in KERALA
ബോബി-ചെമ്മണ്ണൂർ-പരമനാറി-,-അയാൾക്ക്-ഒരു-സംസ്കാരമേയുള്ളൂ-അത്-ലൈംഗിക-സംസ്കാരമാണ്-:-രൂക്ഷ-വിമർശനവുമായി-ജി-സുധാകരൻ

ബോബി ചെമ്മണ്ണൂർ പരമനാറി , അയാൾക്ക് ഒരു സംസ്കാരമേയുള്ളൂ അത് ലൈംഗിക സംസ്കാരമാണ് : രൂക്ഷ വിമർശനവുമായി ജി സുധാകരൻ

കായംകുളം : ബോബി ചെമ്മണ്ണൂരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുൻമന്ത്രി ജി. സുധാകരൻ. ബോബി ചെമ്മണ്ണൂർ പരമനാറിയെന്ന് ജി സുധാകരൻ പറഞ്ഞു. ബോബിചെമ്മണ്ണൂർ വെറും പ്രാകൃതനും കാടനുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കായംകുളം എംഎസ്എം കോളേജിൽ സംഘടിപ്പിച്ച പുസ്തക പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു ജിസുധാകരൻ.

“15 വർഷം മുൻപ് തന്നെ ഞാൻ എന്റെ ഭാര്യയോട് പറഞ്ഞിരുന്നു അവൻ പരമനാറി ആണെന്ന്. പണത്തിന്റെ അഹങ്കാരമാണ്. എന്തും ചെയ്യാം എന്നാണ്. അയാൾക്ക് ഒരു സംസ്കാരമേയുള്ളൂ അത് ലൈംഗിക സംസ്കാരമാണ്. കരണക്കുറ്റിക്ക് അടി കൊടുക്കാൻ ആരും ഇല്ലാതായിപ്പോയി കേരളത്തിൽ. ആലപ്പുഴയിൽ ആയിരുന്നുവെങ്കിൽ ഞങ്ങൾ തല്ലിയാനെ.” ജി സുധാകരൻ രോഷത്തോടെ പറഞ്ഞു.

“ഇവിടുത്തെ മഹിളാ സംഘടനകളും ബുദ്ധിജീവികളും എവിടെപ്പോയി, അയാൾ അശ്ലീലചുവയുള്ള ഒറ്റ പോസ്റ്റ് ഇട്ടപ്പോൾ പോലീസ് അറസ്റ്റ് ചെയ്യേണ്ടതല്ലേ. എന്നിട്ട് അറസ്റ്റ് ചെയ്തോ. പല സ്ത്രീകളെയും അയാൾ അപമാനിച്ചു അവർ ആരും അനങ്ങിയില്ല.”- ജി സുധാകരൻ പറഞ്ഞു.

പോലീസ് സ്വമേധയാ കേസെടുക്കേണ്ടതായിരുന്നില്ലേ എന്ന് ചോദിച്ച ജി സുധാകരൻ പോലീസിനെയും രൂക്ഷമായി വിമർശിച്ചു.

ShareSendTweet

Related Posts

ഒരു-വീടുപോലും-വച്ചു-നൽകാതെ-ചോർച്ച-നോക്കാൻ-പോകാൻ-കോൺഗ്രസുകാർക്ക്-നാണമില്ലേ?-കാശും-മുടക്കി-അങ്ങ്-ഡൽഹിക്കു-വണ്ടി-കേറിയാലൊന്നും-കോൺഗ്രസ്-അധ്യക്ഷനെയോ,-സോണിയ-ഗാന്ധിയെയോ-കാണാൻപോലും-സാധിക്കില്ല,-പോവുന്നത്-കേരള-ഹൗസിൽ-കിടന്ന്-കൂർക്കം-വലിച്ചുറങ്ങാൻ-വി.-ശിവൻകുട്ടി
KERALA

ഒരു വീടുപോലും വച്ചു നൽകാതെ ചോർച്ച നോക്കാൻ പോകാൻ കോൺഗ്രസുകാർക്ക് നാണമില്ലേ? കാശും മുടക്കി അങ്ങ് ഡൽഹിക്കു വണ്ടി കേറിയാലൊന്നും കോൺഗ്രസ് അധ്യക്ഷനെയോ, സോണിയ ഗാന്ധിയെയോ കാണാൻപോലും സാധിക്കില്ല, പോവുന്നത് കേരള ഹൗസിൽ കിടന്ന് കൂർക്കം വലിച്ചുറങ്ങാൻ- വി. ശിവൻകുട്ടി

April 19, 2026
‘കെ-സി-വേണുഗോപാൽ-അയോഗ്യനാണ്-എന്ന്-ഞാൻ-പറയില്ല;-വി-ഡി-സതീശൻ-കൂടുതലും-പ്രവർത്തിച്ചത്-ടെലിവിഷനിലൂടെയാണ്;-രമേശ്-ചെന്നിത്തലയെ-അപ്രസക്തൻ-ആക്കാനും-സാധിക്കില്ല‘-യുഡിഎഫ്-മുഖ്യമന്ത്രി-വിഷയത്തിൽ-വെള്ളാപ്പള്ളി-നടേശൻ
KERALA

‘കെ സി വേണുഗോപാൽ അയോഗ്യനാണ് എന്ന് ഞാൻ പറയില്ല; വി ഡി സതീശൻ കൂടുതലും പ്രവർത്തിച്ചത് ടെലിവിഷനിലൂടെയാണ്; രമേശ് ചെന്നിത്തലയെ അപ്രസക്തൻ ആക്കാനും സാധിക്കില്ല‘- യുഡിഎഫ് മുഖ്യമന്ത്രി വിഷയത്തിൽ വെള്ളാപ്പള്ളി നടേശൻ

April 19, 2026
രാജൻ-നടത്തിയത്-പരിശോധനാ-നാടകം,-വിള്ളൽ-പരിശോധിക്കേണ്ടത്-എഞ്ചിനീയറാണ്.-തൃശൂരുകാരനായ-പണിക്കാരനെ-മന്ത്രിയുടെ-രൂപത്തിൽ-കിട്ടിയല്ലോ,-ഓരോ-ക്രമക്കേടുകളും-പുറത്തുവരും,-പരിഹാസവുമായി-കോണ്‍ഗ്രസ്-നേതാക്കള്‍,-വിള്ളൽ-തിരഞ്ഞ്-നടക്കുന്ന-കോൺഗ്രസുകാർ-പിരിച്ച-പണത്തിന്റെ-കണക്ക്-പറയട്ടേയന്ന്-മന്ത്രി-വി-ശിവന്‍-കുട്ടി
KERALA

രാജൻ നടത്തിയത് പരിശോധനാ നാടകം, വിള്ളൽ പരിശോധിക്കേണ്ടത് എഞ്ചിനീയറാണ്. തൃശൂരുകാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തിൽ കിട്ടിയല്ലോ, ഓരോ ക്രമക്കേടുകളും പുറത്തുവരും, പരിഹാസവുമായി കോണ്‍ഗ്രസ് നേതാക്കള്‍, വിള്ളൽ തിരഞ്ഞ് നടക്കുന്ന കോൺഗ്രസുകാർ പിരിച്ച പണത്തിന്റെ കണക്ക് പറയട്ടേയന്ന് മന്ത്രി വി ശിവന്‍ കുട്ടി

April 19, 2026
മലിന-വെള്ളം-കൊണ്ടുള്ള-ഐസിട്ട-ജ്യൂസുകൾ;-കർശന-പരിശോധനയുമായി-ആരോ​ഗ്യവകുപ്പ്;-‘ഐസ്-നിർമ്മാണത്തിന്-ശുദ്ധജലം-മാത്രമേ-ഉപയോഗിക്കാവൂ‘-ആരോ​ഗ്യമന്ത്രി
KERALA

മലിന വെള്ളം കൊണ്ടുള്ള ഐസിട്ട ജ്യൂസുകൾ; കർശന പരിശോധനയുമായി ആരോ​ഗ്യവകുപ്പ്; ‘ഐസ് നിർമ്മാണത്തിന് ശുദ്ധജലം മാത്രമേ ഉപയോഗിക്കാവൂ‘- ആരോ​ഗ്യമന്ത്രി

April 19, 2026
മക്കളേ,-ഫോൺ-ലോൺ-ആപ്പിന്റെ-പിന്നാലെ-പോകല്ലേ,-വരി‍ഞ്ഞുമുറുക്കി-ജീവനും-കൊണ്ടേ-അവർ-പിന്മാറൂ,-പിന്നീട്-കൈ-കാലിട്ടടിച്ചിട്ട്-കാര്യമില്ല…-ഫോൺ-ലോൺ-ആപ്പുകൾക്ക്-വളരാൻ-വളക്കൂറുള്ള-മണ്ണായി-കേരളം!!-മൂന്ന്-വർഷത്തിനിടെ-ബിഹാർ,-രാജസ്ഥാൻ-സംസ്ഥാനക്കാർ-തട്ടിയത്-70-കോടി,-അഞ്ചിൽ-ഒന്ന്-ഇരകൾ-സ്ത്രീകൾ,-മുന്നിൽ-മലപ്പുറം
KERALA

മക്കളേ, ഫോൺ ലോൺ ആപ്പിന്റെ പിന്നാലെ പോകല്ലേ, വരി‍ഞ്ഞുമുറുക്കി ജീവനും കൊണ്ടേ അവർ പിന്മാറൂ, പിന്നീട് കൈ കാലിട്ടടിച്ചിട്ട് കാര്യമില്ല… ഫോൺ ലോൺ ആപ്പുകൾക്ക് വളരാൻ വളക്കൂറുള്ള മണ്ണായി കേരളം!! മൂന്ന് വർഷത്തിനിടെ ബിഹാർ, രാജസ്ഥാൻ സംസ്ഥാനക്കാർ തട്ടിയത് 70 കോടി, അഞ്ചിൽ ഒന്ന് ഇരകൾ സ്ത്രീകൾ, മുന്നിൽ മലപ്പുറം

April 19, 2026
കോളേജിന്-പുറത്ത്-നിതിൻ-രാജ്-ഉള്‍പ്പെട്ട-പ്രശ്നങ്ങളുണ്ടായിട്ടുണ്ട്,-അത്-പരിഹരിക്കാന്‍-കോളേജ്-പരമാവധി-സഹായിച്ചു,-അധ്യാപികയുടെ-നമ്പർ-റഫറൻസില്‍-നിന്ന്-മാറ്റണമെന്ന-ആവശ്യം-നിതിൻ-സമ്മതിച്ചില്ല,-പരാതി-നല്‍കാന്‍-തീരുമാനിച്ചതിന്-പിന്നാലെയാണ്-ആത്നഹത്യ,-ജാതിവിവേചനം-ഉണ്ടായിട്ടില്ലെന്ന്-കോളജ്-അധികൃതര്‍
KERALA

കോളേജിന് പുറത്ത് നിതിൻ രാജ് ഉള്‍പ്പെട്ട പ്രശ്നങ്ങളുണ്ടായിട്ടുണ്ട്, അത് പരിഹരിക്കാന്‍ കോളേജ് പരമാവധി സഹായിച്ചു, അധ്യാപികയുടെ നമ്പർ റഫറൻസില്‍ നിന്ന് മാറ്റണമെന്ന ആവശ്യം നിതിൻ സമ്മതിച്ചില്ല, പരാതി നല്‍കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ആത്നഹത്യ, ജാതിവിവേചനം ഉണ്ടായിട്ടില്ലെന്ന് കോളജ് അധികൃതര്‍

April 19, 2026
Next Post
രാഹുല്‍-ഈശ്വര്‍-പൂജാരി-ആവാതിരുന്നത്-നന്നായിയെന്ന്-ഹണി-റോസ്;-ഭാഷയുടെ-കാര്യത്തിലുള്ള-നിയന്ത്രണം-സ്ത്രീകളുടെ-വസ്ത്രധാരണം-കാണുമ്പോള്‍-ഇല്ല

രാഹുല്‍ ഈശ്വര്‍ പൂജാരി ആവാതിരുന്നത് നന്നായിയെന്ന് ഹണി റോസ്; ഭാഷയുടെ കാര്യത്തിലുള്ള നിയന്ത്രണം സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോള്‍ ഇല്ല

തിരുപ്പതി-ദുരന്തം:-തിക്കിലും-തിരക്കിലും-പെട്ട്-മരിച്ചവരിൽ-മലയാളിയും,-പാലക്കാട്-സ്വദേശി-നിർമലയുടെ-മൃതദേഹം-തിരിച്ചറിഞ്ഞു

തിരുപ്പതി ദുരന്തം: തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ മലയാളിയും, പാലക്കാട് സ്വദേശി നിർമലയുടെ മൃതദേഹം തിരിച്ചറിഞ്ഞു

വാളയാർ-കേസിൽ-പെൺകുട്ടികളുടെ-മാതാപിതാക്കളെ-പ്രതി-ചേർത്ത്-സിബിഐ;-ആത്മഹത്യാ-പ്രേരണാകുറ്റം-ചുമത്തി-കുറ്റപത്രം

വാളയാർ കേസിൽ പെൺകുട്ടികളുടെ മാതാപിതാക്കളെ പ്രതി ചേർത്ത് സിബിഐ; ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി കുറ്റപത്രം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ‘കാര്യമൊക്കെ കാര്യം, ലോഹ്യമൊക്കെ ലോഹ്യം; ഇനി ആക്രമിച്ചാൽ പ്രത്യാഘാതമുണ്ടാകും‘: കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണത്തിൽ ഇറാനോട് പ്രതികരിച്ച് ഇന്ത്യ
  • ഹൊർമുസിൽ അമേരിക്കയെ തുരത്താൻ ‘കൊതുകുപട‘യെ ഇറക്കി ഇറാൻ; കാഴ്ചയിൽ ചെറുതെങ്കിലും ശേഷി മാരകം!
  • മക്കൾക്കൊപ്പം ഉറങ്ങണമെന്ന് വാശിപിടിച്ചു; ഇരട്ടകളെ കഴുത്തറുത്ത് കൊലപ്പെടുത്തി പിതാവ്
  • കർണാടകയിലേക്ക് ട്രക്കിങ്ങിനാണോ? സാഹസിക യാത്രികർ പുതിയ നിബന്ധനകൾ അറിഞ്ഞിരിക്കണം
  • തകർപ്പൻ തുടക്കം, പിന്നാലെ തകർച്ച; കൊൽക്കത്തയുടെ സ്പിൻ കെണിയിൽ വീണ് രാജസ്ഥാൻ, വിജയലക്ഷ്യം 156

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.