അടിയും അറസ്റ്റും കേസും കോടതിയുമായി എത്ര നേതാക്കളുടെ മക്കള്‍ നടക്കുന്നുണ്ട് : വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ അധ്യക്ഷന്‍
പത്തനംതിട്ട:നേതാക്കളുടെ മക്കള്‍ യുവജന വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ അധ്യക്ഷന്‍ വിജയ് ഇന്ദുചൂഡന്‍.പത്തനംതിട്ട ജില്ലാ നേതൃയോഗത്തില്‍ കേരളത്തിന്റെ ചുമതലയുള്ള എ...









