ആചാര പരിഷ്‌കരണം കാലഘട്ടത്തിനനുസൃതമായി നിര്‍വഹിക്കണം; ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ മതപാഠശാലകള്‍ സ്ഥാപിക്കണം: സ്വാമി സച്ചിദാനന്ദ
തിരുവനന്തപുരം: ആചാരപരിഷ്‌കരണം കാലഘട്ടത്തിന് അനുസൃതമായി നിര്‍വഹിക്കേണ്ടത് ഓരോരുത്തരുടെയും കടമയും കര്‍ത്തവ്യവുമാണെന്ന് ശിവഗിരി ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ഗുരുധര്‍മ്മ...









