പൊളളാച്ചിയില്‍ നിന്നും 4 ആള്‍ക്കാരുമായി പറന്ന ഭീമന്‍ ബലൂണ്‍ പാലക്കാട് ഇടിച്ചിറക്കി
പാലക്കാട് : തമിഴ്‌നാട് ടൂറിസം വകുപ്പ് സ്വകാര്യ സംഘടനയുമായി ചേര്‍ന്ന് നടത്തിയ ബലൂണ്‍ ഫെസ്റ്റിന്റെ ഭാഗമായി പറത്തിയ ഭീമന്‍ ബലൂണ്‍ പാലക്കാട് കന്നിമാരി മുളളന്‍തോട് ഇടിച്ചിറക്കി.പൊളളാച്ചിയില്‍ നിന്ന്...









