ടെലിവിഷന്‍ അവാര്‍ഡ് ജൂറിയില്‍ എം.മോഹനന്‍, എം.ജി ശശി, ഗായത്രി വര്‍ഷ, കൃഷ്ണകുമാര്‍ നായനാര്‍…
തിരുവനന്തപുരം: 2023 ലെ കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡിന്റെ ജൂറി സ്‌ക്രീനിംഗ് ചലച്ചിത്ര അക്കാദമിയുടെ കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കിലെ ആസ്ഥാനമന്ദിരത്തില്‍ ആരംഭിച്ചു. കഥാ വിഭാഗത്തില്‍...









