ഇസ്ലാമിന്റെ കാര്യത്തില്‍ മറ്റ് മതക്കാര്‍ അഭിപ്രായം പറയണ്ടതില്ല, സിപിഎമ്മിന്റെ കണ്ണൂരിലെ ഏരിയ സെക്രട്ടറിമാരില്‍ സ്ത്രീകള്‍ ഇല്ല- കാന്തപുരം
ആലപ്പുഴ: പൊതുവിടങ്ങളില്‍ സ്ത്രീകളിറങ്ങരുത് എന്നത് പിന്തിരിപ്പന്‍ നിലപാടാണെന്ന് പറയുന്ന സി പി എമ്മിന്റെ കണ്ണൂര്‍ ജില്ലയിലെ ഏരിയ സെക്രട്ടറിമാരില്‍ ഒരാള്‍ പോലും സ്ത്രീകള്‍ അല്ലാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച്...








