വിരാട് കോലിക്ക് മുമ്പ് അനുഷ്ക പ്രണയിച്ച ക്രിക്കറ്റ് താരം, ആരുമറിയാതെ പോയതോ; ചർച്ചയാക്കി ആരാധകർ
വൻ ആരാധകരുള്ള താരദമ്പതികളാണ് വിരാട് കോലിയും അനുഷ്ക ശർമ്മയും. മേഡ് ഫോർ ഈച്ച് അദർ എന്നാണ് ആരാധകർ ഇവരെക്കുറിച്ച് പറയാറുള്ളത്. പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിയപ്പോഴും വിരാട് കോലി...









