അഞ്ചുവര്‍ഷത്തിനിടെ 60 പേര്‍ പീഡിപ്പിച്ചെന്ന വെളിപ്പെടുത്തല്‍, അറസ്റ്റിലായവരുടെ എണ്ണം 20 ആയി
പത്തനംതിട്ട: പട്ടിക ജാതി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കായിക താരമായ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ രജിസ്റ്റര്‍ചെയ്ത പീഡനക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. റാന്നിയില്‍ നിന്ന് പിടിയിലായ...









