ഗ്രീഷ്മയ്ക്ക് മരണം വരെ തൂക്കുകയർ; സമർത്ഥമായ ക്രൂരകൃത്യം എന്നും കോടതി; ഷാരോണ്‍ രാജ് വധക്കേസിലെ വിധി
പാരസെറ്റമോൾ കലർത്തി ജ്യൂസ് ചലഞ്ച് നടത്തിയത് തെളിഞ്ഞു. ഗ്രീഷ്മ നടത്തിയത് വിശ്വാസ വഞ്ചനയെന്നും കോടതി
പാരസെറ്റമോൾ കലർത്തി ജ്യൂസ് ചലഞ്ച് നടത്തിയത് തെളിഞ്ഞു. ഗ്രീഷ്മ നടത്തിയത് വിശ്വാസ വഞ്ചനയെന്നും കോടതി
ഏറത്ത് ഉടയാൻവിള കലതിവിള വീട്ടിൽ ശരൺ മോഹൻ (23) ആണ് അറസ്റ്റിലായത്
തിരുവനന്തപുരം: ലോണ്‍ കുടിശ്ശികയെത്തുടര്‍ന്ന് ജപ്തി നടപടി നേരിട്ട കുടുംബത്തിന് ആശ്വാസമായി ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആര് അനില്‍. വെമ്പായം പാലമൂട് സ്വദേശിനിയായ പ്രഭാ...
തിരുവനന്തപുരം : ജനുവരി 20 മുതല്‍ സ്വര്‍ണ്ണത്തിന്റെയും വിലയേറിയ രത്നങ്ങളുടെയും (എച്ച്.എസ്.എന്‍. ചാപ്റ്റര്‍ 71), 10 ലക്ഷമോ അതിന് മുകളിലോ മൂല്യമുള്ള കേരളത്തിന് അകത്തുള്ള ചരക്ക് നീക്കത്തിന്...
കൊല്ലം : കേരള സര്‍ക്കാര്‍ കൊല്ലത്ത് നിര്‍മ്മിച്ച ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തില്‍ ഗുരുദേവ മ്യൂസിയം ഒരുക്കും. ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട വിവരങ്ങള്‍, പഴയ പ്രസിദ്ധീകരണങ്ങള്‍, അപൂര്‍വ വസ്തുക്കള്‍...
മലപ്പുറം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ 56 വയസിനുള്ളിലുള്ളവരെ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരായി നിയമിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. മനുഷ്യാവകാശ കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ. ബൈജൂനാഥിന്റെ ഇടപെടല്‍ പ്രകാരമാണ്...
കൊല്ലം: സുഹൃത്തിന്റെ ഭാര്യയെ വെടിവച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയായ വനിതാ ഡോക്ടറുടെ പീഡന പരാതിയില്‍ യുവതിയുടെ ഭ!ര്‍ത്താവ് പിടിയിലായി. തിരുവനന്തപുരം വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലാണ് വെടിവയ്പ്...
പാലക്കാട് : നെന്മാറ അയിലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേതാക്കളായ മൂന്നുപേര്‍ അറസ്റ്റില്‍. 2022 ല്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബാങ്ക്...
പാലക്കാട് : ഓട്ടത്തിനിടെ കാര്‍ കത്തി നശിച്ചു. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ കക്കാട്ടിരിയിലാണ് സംഭവം. കാക്കാട്ടേരി നേര്‍ച്ച കാണാനെത്തിയ കുടുംബം സഞ്ചരിച്ച കാറാണ് അഗ്നിക്കിരയായത്. കാറില്‍...
പാലക്കാട് : ഹെഡ്മാസ്റ്ററെ വിരട്ടുന്ന പാലക്കാട് ജില്ലയിലെ ഒരു പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ വീഡിയോ ഇന്ത്യയിലാകെ വൈറലായി പ്രചരിക്കുകയാണ്. വിശദാംശങ്ങളില്‍ ഇല്ലാതെയാണ് ഈ വീഡിയോ എക്സില്‍ ആരോ...
© 2024 Daily Bahrain. All Rights Reserved.