തെന്നിന്ത്യൻ സംഗീതത്തിന് നിത്യസുഗന്ധം പകർന്ന അനശ്വരഗായകന്‍: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദ ബോസ്
തിരുവനന്തപുരം: ഗായകൻ പി ജയചന്ദ്രന്റെ വിയോഗത്തിൽ പശ്ചിമബംഗാൾ ഗവർണർ ഡോ സിവി.ആനന്ദ ബോസ് അനുശോചിച്ചു. “ഭാവസാന്ദ്രമായ മാന്ത്രിക ശബ്ദം കൊണ്ട് തെന്നിന്ത്യൻ സംഗീതത്തിന് നിത്യസുഗന്ധം പകർന്ന അനശ്വരഗായകനായിരുന്നു...









