ഗ്രീഷ്മയ്‌ക്ക് ചെകുത്താന്റെ സ്വഭാവം; കൊലപാതകം കൃത്യമായ ആസൂത്രണത്തോടെ, ഷാരോൺ വധക്കേസിൽ ശിക്ഷാവിധി തിങ്കളാഴ്ച
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ കുറ്റക്കാരിയെന്ന് കോടതി വിധിച്ച പ്രതി ഗ്രീഷ്മയുടെ ശിക്ഷാവിധി തിങ്കളാഴ്ച പുറപ്പെടുവിക്കും. തനിക്ക് പഠിക്കണമെന്നും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്നും ഗ്രീഷ്മ കോടതിയെ ബോധിപ്പിച്ചു....









