നോര്‍ക്ക പദ്ധതികള്‍ നയപ്രഖ്യാപനത്തില്‍; നോര്‍ക്ക കെയറും നോര്‍ക്ക ശുഭയാത്രയും നടപ്പാക്കും, നെയിം നടപ്പാക്കി
തിരുവനന്തപുരം: ഇന്ത്യയ്‌ക്ക് അകത്തും പുറത്തുമുള്ള പ്രവാസി കേരളീയര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി പുതുതായി നടപ്പാക്കാന്‍ പോകുന്ന നോര്‍ക്ക കെയര്‍ ഉള്‍പ്പെടെ നോര്‍ക്ക വകുപ്പിന്റെ അഭിമാന പദ്ധതികള്‍ ഗവര്‍ണര്‍...









