വിമര്‍ശനത്തില്‍ നിന്ന് പിന്നോട്ടില്ല, പുരുഷ കമ്മീഷന് വേണ്ടിയുള്ള ശ്രമം തുടരുമെന്നും രാഹുല്‍ ഈശ്വര്‍
കൊച്ചി: കേസെടുത്താലും ഇല്ലെങ്കിലും വിമര്‍ശനത്തില്‍ നിന്ന് ഒരടി പിന്നോട്ടോ മുന്നോട്ടോ ഇല്ലെന്ന് രാഹുല്‍ ഈശ്വര്‍. ഹണി റോസിന്‌റെ പരാതിയില്‍ കേസെടുക്കാന്‍ വകുപ്പില്ലെന്ന് പൊലീസിനു നിയമോപദേശം ലഭിച്ചുവെന്ന വാര്‍ത്തകളോട്...








