തിരുവനന്തപുരം: ഒരു രാജ്യം മുഴുവൻ നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമിക്കുമ്പോൾ വധശിക്ഷ നീട്ടിവച്ച ഉത്തരവിന്റെ ആധികാരികതയെ കുറിച്ച് സംശയം ഉന്നയിച്ച് ചിലർ സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും രംഗത്ത്. അവർക്കു ചുട്ട മറുപടിയുമായി ആക്‌ഷൻ കൗൺസിലിന്റെ ലീഗൽ അഡ്‍വൈസർ കെആർ സുഭാഷ് ചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. നിമിഷപ്രിയയുടെ കാര്യത്തിൽ കാന്തപുരം എപി അബൂബക്കർ മുസല്യാർ ഇടപെട്ടെന്നും ‘ഗ്രാൻഡ് മുഫ്തി ഓഫ് ഇന്ത്യ’ എന്ന വാട്ടർമാർക്ക് കൊടുത്തില്ലായിരുന്നെങ്കിൽ പലരും കത്ത് തങ്ങൾക്കും കിട്ടി എന്നുപറഞ്ഞ് രംഗത്തെത്തുമായിരുന്നെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ സുഭാഷ് ചന്ദ്രൻ […]









