കേരളത്തില്‍ നിന്നുളള മാലിന്യം കന്യാകുമാരിയില്‍ തള്ളുന്നത് തടയും, പരിശോധന കര്‍ശനമാക്കാന്‍ തമിഴ്‌നാട്
കന്യാകുമാരി:കേരളത്തില്‍ നിന്നുളള മാലിന്യം കന്യാകുമാരിയില്‍ തള്ളുന്നത് തടയാന്‍ പദ്ധതിയുമായി ജില്ലാ ഭരണകൂടം. മാലിന്യം കൊണ്ടു വരുന്ന വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കും. ചെക് പോസ്റ്റുകളില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി നോട്ടീസ്...









