‘കാന്താ ഞാനും വരാം’…പാടി കിച്ച സുദീപ്; കന്നഡയില്‍ ഹിറ്റായി തൃശൂര്‍ പൂരം പാട്ട്
ബെംഗളൂരു: കന്നഡ നടന്‍ കിച്ച സുദീപിനെ അറിയില്ലേ? ഈച്ച തുടങ്ങി ഒട്ടേറെ സിനിമകളിലൂടെ മലയാളികള്‍ക്ക് കൂടി സുപരിചിതനാണ് ഈ കന്നഡ സൂപ്പര്‍ സ്റ്റാര്‍. സീ ടെലിവിഷന്റെ റിയാലിറ്റി...









