ജനന നിരക്ക്: എളുപ്പമല്ല, പക്ഷേ, പരിഹാരം വേണം, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളം മാത്രം കൈയും കെട്ടിയിരിക്കുന്നു
കോഴിക്കോട്: കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ ജനന നിരക്ക് കുറയുന്ന പ്രതിഭാസത്തെ മറികടക്കാന്‍ എളുപ്പമല്ലെങ്കിലും പരിഹാര നടപടി അനിവാര്യമാണ്. സര്‍ക്കാരുകളുടെ അടിയന്തര ശ്രദ്ധ പതിയേണ്ട വിഷയം...









