തിരുവൈരാണിക്കുളത്ത് ശ്രീപാര്‍വതീ ദേവിയുടെ നടതുറപ്പ് മഹോത്സവം 12 മുതല്‍
കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ ശ്രീ പാര്‍വതീദേവിയുടെ നടതുറപ്പ് മഹോത്സവം 12 മുതല്‍ 23 വരെ ആഘോഷിക്കും. ഭക്തജനങ്ങള്‍ക്ക് സൗകര്യപൂര്‍വം ദര്‍ശനം നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ക്ഷേത്ര...









