ചേന്ദമംഗലം കൂട്ടക്കൊലക്കേസ് പ്രതിക്ക് മാനസിക പ്രശ്നമില്ലെന്ന് പൊലീസ്; ലഹരിയും ഉപയോഗിച്ചിരുന്നില്ല; പ്രതി റിമാൻഡിൽ
തന്നെയും വീട്ടുകാരെയും കളിയാക്കിയതിനെ തുടർന്നാണ് ആക്രമണത്തിന് മുതിർന്നതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി
തന്നെയും വീട്ടുകാരെയും കളിയാക്കിയതിനെ തുടർന്നാണ് ആക്രമണത്തിന് മുതിർന്നതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി
മണ്ണാർക്കാട് കോടതിയാണ് വിധി പ്രസ്താവിച്ചത്. പ്രതികളുടെ ശിക്ഷ ശനിയാഴ്ച വിധിക്കും
തിരുവനന്തപുരം: ശ്വാസംമുട്ടലിന് നല്‍കിയ ഗുളികക്കുള്ളില്‍ മുള്ളാണിയെന്ന് പരാതി. വിതുരയിലെ മേമല, ഉരുളുകുന്ന് സ്വദേശി വസന്തയ്‌ക്ക് വിതുര താലൂക്ക് ആശുപത്രിയില്‍ നിന്ന് നല്‍കിയ ക്യാപ്‌സൂളുകള്‍ക്കുള്ളിലാണ് മുള്ളാണികള്‍ കണ്ടെത്തിയത്. ഇതേ...
ന്യൂദല്‍ഹി:റഷ്യന്‍ പട്ടാളത്തില്‍ ചേര്‍ന്ന 12 ഇന്ത്യാക്കാര്‍ ഇതുവരെ കൊല്ലപ്പെട്ടെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. നിലവില്‍ തിരിച്ചെത്താനുള്ള 18 ഇന്ത്യാക്കാരില്‍ 16 പേരെ കാണാനില്ലെന്നാണ് റഷ്യ അറിയിച്ചതെന്ന് വിദേശകാര്യ വക്താവ്...
തിരുവനന്തപുരം: കഞ്ചിക്കോട് പുതുതായി എഥനോള്‍ നിര്‍മ്മാണ പ്ലാന്റും ഡിസ്റ്റലറിയും ബ്രൂവറിയും ആരംഭിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കിയതിനെ ന്യായീകരിച്ച് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ....
തിരുവനന്തപുരം: സമാധി ആയെന്ന് കുടുംബവും കൊലപാതകമെന്ന് നാട്ടുകാരും പറഞ്ഞതിനെ തുടർന്നുണ്ടായ തർക്കത്തിൽ നെയ്യാറ്റിൻകരയിൽ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപൻ സ്വാമിയുടെ മൃതദേഹം സംസ്‌കരിച്ചു. മൃതദേഹം പുറത്തെടുക്കാൻ പൊളിച്ച...
തിരുവനന്തപുരം: ന്യൂനപക്ഷ പുരോഗതി സാമൂഹ്യനീതിക്ക് അനിവാര്യമെന്ന് ന്യൂനപക്ഷ വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍. ന്യൂനപക്ഷ വിഭാഗത്തിനു തുല്യനീതി ലഭ്യമാകണമെങ്കില്‍ അവര്‍ക്ക് തൊഴിലുറപ്പാക്കണം. അക്കാര്യത്തില്‍ ഇടതു പക്ഷ...
കൊച്ചി : മാജിക് മഷ്‌റൂം ലഹരി വസ്തുവല്ലെന്ന് കേരള ഹൈക്കോടതി നിരീക്ഷണം. മഷ്‌റൂം സ്വാഭാവികമായി ഉണ്ടാകുന്ന ഫംഗ സാണ്. ലഹരി കേസ് പ്രതിക്ക് ജാമ്യം അനുവദിച്ചു കൊണ്ടാണ്...
തിരുവനന്തപുരം: സീവര്‍ലൈന്‍ – സെപ്ടിക് ടാങ്ക് തൊഴിലാളികളുടെ സുരക്ഷയും ഉന്നമനവും ലക്ഷ്യമാക്കി കേരളത്തിലെ 93 നഗരസഭകളിലും നടപ്പിലാക്കുന്ന കേന്ദ്രസര്‍ക്കാരിന്‌റെ നമസ്തെ (NAMASTE -നാഷണല്‍ ആക്ഷന്‍ ഫോര്‍ മെക്കനൈസ്ഡ്...
തിരുവനന്തപുരം: ഇന്ത്യയ്‌ക്ക് അകത്തും പുറത്തുമുള്ള പ്രവാസി കേരളീയര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി പുതുതായി നടപ്പാക്കാന്‍ പോകുന്ന നോര്‍ക്ക കെയര്‍ ഉള്‍പ്പെടെ നോര്‍ക്ക വകുപ്പിന്റെ അഭിമാന പദ്ധതികള്‍ ഗവര്‍ണര്‍...
© 2024 Daily Bahrain. All Rights Reserved.